Friday, December 30, 2011

[www.keralites.net] ഇളയദളപതിക്കും കൊലവെറി മോഹം

 

ഇളയദളപതിക്കും കൊലവെറി മോഹം


കൊലവെറി ഇത്ര വലിയൊരു ഹിറ്റായി തീരുമെന്ന് ധനുഷ് പോലും പ്രതീക്ഷച്ചിരുന്നില്ല. അതു കൊണ്ടായിരിക്കാം ഇളയദളപതി വിജയ്ക്കും മോഹം തനിക്കും ഒരു കൊലവെറി സൃഷ്ടിക്കണം. മദിരാശിപ്പട്ടണം എന്ന ചിത്രത്തിന്റെ സംവിധായകനായ എ എല്‍ വിജയ് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് വിജയ് പാടാനൊരുങ്ങുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബദരി, സച്ചിന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇതിനു മുമ്പും ഇളയദളപതി പാടി വിജയിച്ചിട്ടുണ്ട്.

PRASOON

▌│█║▌║│ █║║▌█
»+91 9447 1466 41«

Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment