Wednesday, December 28, 2011

[NewsToday] Man Missing in Saudi (കോയാക്കുട്ടി_പെരുമ്പാവൂർ)

 

പ്രിയ സുഹ്യത്തുക്കളെ.. ..4 വർഷം മുമ്പ് സൊദിയിൽ ജൊലിക്കെത്തിയ് കോയാക്കുട്ടിയെ കാണാതായിരിക്കുന്നു. പെരുമ്പാവൂർ സ്വദേശിയായ് ഇദ്ദേഹം എവിടെയാണ് ജോലി ചെയ്യുന്നത് എന്നോ ഉള്ള ഒരു വിവരവും പ്രവാസികളായ സുഹ്യത്തുക്കൾക്കും വീട്ടുകാർക്കുമില്ല. അദ്ദേഹത്തിന്റെ മാതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിലാണ്. ഈ സാഹചര്യത്തിൽ ആ മാതാവിന് മകനെ കാണുവാൻ അതിയായ ആഗ്രഹമുണ്ട്.ആർക്കെങ്കിലും കോയാക്കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടൂകയാണെങ്കിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുവാൻ താൽ‌പ്പര്യപ്പെടുന്നു. അദ്ദേഹത്തിന്റെ കുടുംബം കണ്ണീരോടെ കാത്തിരിക്കുന്നു ... പ്രതീക്ഷയോടെ... പ്രാർത്ഥനയോടെ.... തിരികെ വരുന്നതും കാത്ത്.. ....................................................... 0543330521 ഹാഷിം പെരുമ്പാവൂർ . 


__._,_.___
Recent Activity:
        \\\///
      /         \
      | \\   // |
    ( | (.) (.) |)
----o00o--(_)--o00o---News-Exchange-forum--

HomePage      :: http://NewsTodayForum.com/yg/
Post at       :: newstoday@yahoogroups.com
Subscribe     :: newstoday-subscribe@yahoogroups.com
Stop Email    :: newstoday-nomail@yahoogroups.com
Restart Email :: newstoday-normal@yahoogroups.com

-ooo0----------------for-World-Malayalees--
(   )     0ooo
  \ (      (   )
   \_)      ) /
           (_/
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment