Wednesday, August 17, 2011

[www.keralites.net] www.movies.yahoo.in/movieplex യാഹൂവില്‍ സിനിമ കാണാം

 

യാഹൂവില്‍ സിനിമ കാണാം

Fun & Info @ Keralites.net

ഇന്ത്യന്‍ ആരാധകരെ ആകര്‍ഷിക്കാന്‍ യാഹൂ രംഗത്ത്‌. യാഹൂ ആരംഭിച്ച മൂവിപ്ലക്‌സില്‍ ബോളിവുഡ്‌ സിനിമകളാകും ആദ്യഘട്ടത്തിലുണ്ടാകുക. എല്ലാ മാസവും 170 കോടി വീഡിയോകള്‍ മൂവിപ്ലക്‌സില്‍ എത്തിക്കാനും തീരുമാനമുണ്ട്‌ . റോക്ക്‌ ഓണ്‍, ദില്‍ തോ ബച്ചാ ഹൈ ജി എന്നി സിനികളാണ്‌ ആദ്യ ദിവസങ്ങളില്‍ ആരാധകര്‍ക്കായി സമര്‍പ്പിക്കുന്നത്‌ .

ഗവേകരുടെ കണക്കുകള്‍ പ്രകാരം ഇന്ത്യാക്കാര്‍ ഇന്റര്‍നെറ്റില്‍ വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ പ്രതിമാസം 910 കോടി മിനിറ്റുകളാണ്‌ ചെലവിടുന്നത്‌ .

പകര്‍പ്പവകാശ നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ യാഹൂ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്‌ . പരസ്യങ്ങളുടെ ശല്യമില്ലാതെ സിനിമകള്‍ കാണാനാകുമെന്ന്‌ യാഹൂ ഉറപ്പുനല്‍കുന്നു.

www.movies.yahoo.in/movieplex
എന്നാണ്‌ വിലാസം.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment