Monday, August 8, 2011

[www.keralites.net] സുപ്രീംകോടതി തടവ് ശിക്ഷ വിധിച്ച പെരുംകള്ളന് പഞ്ചനക്ഷത്ര ആശുപത്രിയില്‍ തിരുമ്മലും തടവും

 

നായര്‍ക്കും പിള്ളയ്ക്കും അസുഖം

ബ. കു . നാ. എന്നറിയപ്പെടുന്ന കുഞ്ഞനന്തന്‍ നായര്‍ക്കു കാഴ്ചയില്‍ ഒരസുഖവുമില്ല.

ടി വി യില്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടവര്‍ക്കെല്ലാം അത് മനസ്സിലായതും ആണ്.

എന്നാല്‍ അദ്ദേഹത്തിന് ഭയങ്കര രോഗം  പിടിപെട്ടതുകൊണ്ടാണ് താന്‍ അവിടെ വരെ പോയതെന്ന് വി എസ് പറയുന്നു.

 

സംസ്ഥാനത്ത് വേറെ ഒരു പിള്ളയ്ക്കും ഇതേ കാലയളവില്‍ അപൂര്‍വ്വ രോഗം പിടി പെട്ടിരിക്കുകയാണ്.

കരാറുകാരന് അഴിമതി നടത്താന്‍ ഒത്താശ ചെയ്തു കൊടുത്ത കുറ്റത്തിന്

സുപ്രീം കോടതി തടവ് ശിക്ഷ വിധിച്ച ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കാണ്

പഞ്ച നക്ഷത്ര ആശുപത്രിയില്‍ തിരുമ്മലും തടവും നടത്തുക.

 

ഇടമലയാര്‍ കേസില്‍ പിള്ളയുടെ കൂട്ട് പ്രതി കേരള കോണ്‍ഗ്രസ്‌ (എം ) സംസ്ഥാന സെക്രട്ടറി സജീവന് ഇപ്പോഴും കാരാഗ്രഹവാസം തന്നെ.

കാരണം വ്യക്തം:

പിള്ളയുടെ മകന്‍ മന്ത്രിയാണെങ്കില്‍ കോടതി വിധി പുല്ലാണെന്ന് തന്നെ .

  Fun & Info @ Keralites.net


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment