Monday, August 15, 2011

[www.keralites.net] സ്വാതന്ത്ര്യ ദിന ആശംസകള്‍.......!!

സ്വാതന്ത്ര്യം തന്നെ അമ്രുതം
സ്വാതന്ത്യം തന്നെ ജീവിതം
പാരതന്ത്യം മാനികള്‍ക്ക് മ്രിതിയെക്കാള്‍ ഭയാനകം
മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി വന്നെത്തി.
ഭാരതമെന്നു കേട്ടാല് അഭിമാനപൂരിതമാകണം അന്തരംഗം..
Fun & Info @ Keralites.net
അതെ..പിറന്ന നാടും പെറ്റമ്മയും സ്വര്ഗത്തേക്കാള് ശ്രേഷ്ഠം
എന്ന് വിശ്വസിക്കുന്ന ഒരു ജനസമൂഹം..ഭാരതീയര്..
ഒരായിരം ജാതി മത ഭാഷ വേഷ വര്ണ്ണ വ്യത്യാസങ്ങളുടെ
 ഇടയിലും നമ്മളെ ഒരുമിച്ചു നിര്ത്തുന്ന ഒരേയൊരു ഘടകം.. ഭാരതം.
വീണ്ടും ഒരു ഓഗസ്റ്റ് 15....നമ്മുടെ സ്വാതന്ത്ര്യദിനം...

ഭാരതാംബയുടെ അഭിമാനം കാത്തു സൂക്ഷിക്കുവാന് വേണ്ടി
 ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടേയും
 സ്വാന്തന്ത്ര്യ സമര സേനാനികളുടെയും വീര ജവാന്മാരുടെയും
പാവന സ്മരണക്കു മുന്നില് പ്രണാമം അര്പ്പിച്ചു കൊണ്ട്
എല്ലാ കൂട്ടുകാര്ക്കും സ്വാതന്ത്ര്യ ദിനാശംസകള്..


ഭാരത് മാതാ കി ജയ് ...
Fun & Info @ Keralites.net
സഹോദര്യ ബന്ധത്തിലെക്കും  സൌഹാറ്ദ്ദതിലേക്കും  മനുഷ്യനെ ക്ഷണിക്കുക.
മതം കൊണ്ടു മനുഷ്യ സ്നേഹമുണ്ടാകട്ടെ. ക്രൂതക്ക് പകരം ആര്‍ദ്രത ഉണ്ടാക്കുക,
സ്നേഹം സൃഷ്ടിക്കുക. ദുര്‍ ചിന്തകള്‍ വെടിഞ്ഞു പരസ്പര ഐക്യ ത്തിന്‍റെ
പാതയിലൂടെ മുന്നോട്ടു നീങ്ങിയാല്‍ ശാന്തിയും സമാധാനവും കൈവരിക്കാന്‍
 നമുക്ക് സാധിക്കും. ലോകം കൊതിക്കുന്നതും അത് തന്നെയാണ്.
ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യനും തുടങ്ങി ഓരോ മതസ്ഥരും
 ശാന്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ..........
 
സ്വാതന്ത്ര്യം ദാനം നല്‍കി അടിമത്തം വരിക്കാന്‍ തല കുനിച്ചു കൊടുക്കുന്ന
നമ്മളെ പാരതന്ത്രത്തിന്റെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താന്‍
കോളോണിയല്‍ വാമനന്മാര്‍ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു ...
നമുക്ക് കരുതിയിരിക്കാം!
സ്വാതന്ത്രത്തിനായി പോരാടുക!!
സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുക
abdul nazar k v
dubai u a e  

www.keralites.net   

No comments:

Post a Comment