Tuesday, August 2, 2011

[www.keralites.net] റമസാനിന്റെ സന്ദേശം മഹത്തായ മാനവികത : കാന്തപുരം

 

റമസാനിന്റെ സന്ദേശം മഹത്തായ മാനവികത : കാന്തപുരം


Fun & Info @ Keralites.netകോഴിക്കോട്‌ : മഹത്തായ മാനവികതയാണ് വിശുദ്ധ റമസാനിന്റെ ആത്യന്തികമായ സന്ദേശമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ റമസാന്‍ സന്ദേശത്തില്‍ പറഞ്ഞു .

തെറ്റുകള്‍ക്ക് എതിരെയുള്ള പരിചയാണ് വൃത അനുഷ്ടാനം , മനസ്സും ശരീരവും സംശുധ്ധമാക്കാനുള്ള അവസരമായി വിശുദ്ധ റമസാന്‍ മാറട്ടെ .

     ദരിദ്രരെയും ബലഹീനരെയും സഹായിക്കുക എന്നതാണ് റമസാനിന്റെ അന്ത സത്ത , ഇരുട്ടില്‍ നിന്ന് വെളിച്ചതിലെക്കാന് അത് നമ്മെ നയിക്കുന്നത് , കൂടുതല്‍ തിന്മകളിലേക്ക് നീങ്ങുന്ന ആത്മീയതയിലൂന്നിയ ഒരു സമൂഹം മാത്രമാണ് പരിഹാരം , അത്തരം ഒരു സമൂഹം സാധ്യമാകണമെങ്കില്‍ സൃഷ്ടികള്‍ സ്രഷ്ടാവിനോടുള്ള കടമകള്‍ നിര്‍വഹിക്കണം , സൂക്ഷമത ഉള്ളവരാകണം , ആ സൂക്ഷ്മതും സംശുദ്ധതയും ആര്ചിക്കാനുള്ള സുവര്‍ണ്ണ അവസരമാണ് റമസാന്‍ , ചെയ്തു കൂട്ടിയ പാപങ്ങളില്‍ നിന്ന് മുക്തമായി പുതിയ ജീവിതത്തിലേക്ക് നടന്നു കയറാനുള്ള അവസരം റബ്ബിന്റെ മഹത്തായ അനുഗ്രഹങ്ങള്‍കായി പ്രാര്‍ഥിക്കാന്‍ അവ കരകതമാക്കാന്‍ പ്രാര്‍ഥനക്കും ആരാധനക്കുമായി റമസാന്‍ നാളുകള്‍ സംപൂര്‍ണ്ണമായും ഉപയോഗപെടുത്തനമെന്നു കാന്തപുരം ആഹ്വാനം ചെയ്തു. 


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment