Monday, August 22, 2011

[www.keralites.net] ലോക്പല്‍ ബില്ലും എലക്ട്രോനിക്ക്സ് മദ്യമങ്ങളും ആയീ എന്ത് ബന്ധം

 

പ്രിയ കൂട്ടുകാരെ,

 

 

അഴിമതികളും ക്രമകെടുകളും നടത്തി അതില്‍ നിന്ന് വരുമാനം കണ്ടെത്തുന്ന രാഷ്ട്രീയക്കാര്‍ അഴിമതിയും ക്രമക്കേടും തടയുന്ന നിയമം ആയ ലോക്പാല്‍  ബില്ലിനെ എതിര്‍ക്കുന്നത് നമുക്ക് മനസിലാക്കാം

ആര്‍ഭാട ജീവിതത്തിനു വേണ്ടി കയീക്കുലി വാങ്ങി ക്രമക്കേടുകള്‍ നടത്തികൊടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ക്രെമാക്കെടുകള്‍ തടയുന്ന ലോക്പാല്‍ ബില്ലിനെ എതിര്‍ക്കുനത് നമുക്ക് മനസിലാകും

 

എന്നാല്‍  പ്രത്യക്ഷത്തില്‍ ഇതൊന്നുംമായീ നീരിട്ടുബന്ധം ഇല്ലാത്ത എലെക്ട്രോനിക്സ് മാധ്യമങ്ങള്‍ എന്തിനു ലോക്പാല്‍ ബില്ലിന് എതിരെ  ശീത സമരം നടത്തുന്നു? സുഹര്തുകളെ നിങ്ങള്‍ ശ്രദ്ധിച്ചോ എന്ന്നെനിക്കറിയില്ല!! 

തമ്മിലടിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പൊതു ജനത്തിന് ഒരു പ്രയോജനോം ഇല്ലാത്ത പരസ്പരം കൊത്തിമുരിവേപ്പികാന്‍ ഒള്ള പ്രസ്താവനകള്‍ നാഴികക്ക് നാല്‍പ്പതു വട്ടം തന്നേം പിന്നേം

കാണിച്ചു കൊണ്ടിരിക്കുന്ന ടീ വീ മാധ്യമങ്ങള്‍. രാഷ്ട്രത്തിന് നന്മാവരാന്‍രാജ്യത്തിന്‍റെ വളര്‍ച്ചക്ക് എന്നും തടസം നില്‍ക്കുന അഴിമതിയെ തുടച്ചു നീക്കാന്‍ നിയമം വേണം എന്ന് ആവിശപെട്ടു

തന്‍റെ പ്രയത്നം മുഴുവന്‍ ഒരു രാഷ്ട്രത്തിന് വേണ്ടി മാറ്റി വക്കുമ്പോള്‍.  ആ മനുഷ്യന്‍റെ ഉധേശ്യശുധി മനസിലാക്കിയ ഒരുകൂട്ടം ദേശ സ്നേഹികള്‍ ഒരുകടല്‍  പോലെ അദ്ധേഹത്തിന്റെ പിന്നില്‍

അണിനിരന്നിട്ടും മാധ്യമങ്ങള്‍ക്ക് അതൊരു പ്രാദാന്യം ഇല്ലാത്ത വാര്‍ത്ത‍ പോലെ വലപ്പോഴും ഒന്ന് കാണിച്ചാല്‍ ആയീ അല്ലങ്കില്‍ ഇല്ല. അഥവാ കാണിച്ചാല്‍ തന്നെ അദ്ധേഹത്തിന്റെ സൊന്തം

അവിശത്തിനായുള്ള സമരം എന്നരീതിയില്‍ ഒരു വാര്‍ത്ത‍ എന്നിട്ട് അതിനൊപ്പം  അതിന്‍റെ പതിന്‍മടങ്ങ്‌ സമയം ഈ ബില്ല് രാജ്യത്തിന്‌ എതിരാണ് അഴിമതി നടത്താനുള്ള നിയമം ആണ് എന്ന്

ജനങ്ങളെ തെട്ടിധരിപ്പികാന്‍ ശ്രമിക്കുന്ന നേതാക്കളുടെ പ്രസ്താവനകളും അതുകൊണ്ട്  മദ്യമാങ്ങള്‍ക്ക്  എന്ത് നേട്ടം? എന്ന് എനിക്ക് മനസിലാകുന്നില്ല എന്താണ് അവരുടെ ലക്‌ഷ്യം? അതോ ഭരണകൂടം അവരെ വിലക്കിയിട്ടോ?

 

എന്തായാലും ഗ്രാമങ്ങളില്‍ സാധാരണ മന്ഷര്‍ക്ക് അറിയില്ല എന്താണ് ലോക്പാല്‍ ബില്ല് എന്തിനാണ്  ലോക്പാല്‍ ബില്ല്.  ലോക്പാല്‍ ബില്ലിനെ കുറിച്ച്  കേട്ടവര്‍ തന്നെ അതിനെ

കുറിച്ച് തെറ്റി ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ പറഞ്ഞു കൊടുത്ത തെറ്റായ വിവരങ്ങള്‍ മാത്രമേ ഒള്ളു. അത് അറിയാന്‍ ഞാന്‍ ചിലരോട് അന്യേഷിച്ചു.

 ലോക്പാല്‍ ബില്‍ എന്താണ് എന്ന് ഞാന്‍ ചിലരോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ ഉത്തരം വളെരെ രസകരമയീരുന്നു

 

 

കുറച്ചു ഉദാഹരണം

 

ചിലര്‍ പറഞു

 അതെന്താട് "ബി ജെ പീ" കാരുടെ പരുപാടി അല്ലെ (ഉത്തരം  പറഞത് വലതു പഷത്തോട് ചായിവ്വുള്ള ഒരു പാവം പൊതു ജനം)

 

വേറെ ചിലര്‍

അതെന്താണ്ട് ര്ഷ്ട്രെയകാര്‍ക്ക് എതിരായുള്ള നിയമം അല്ലെ (പറഞ്ഞത് കക്ഷി രാഷ്ട്രീയം ഇല്ല്ലാത്ത ഒരു പാവം പൊതു ജനം)

 

വേറെ ചിലര്‍

അത് അന്നാ ഹസാര എന്നൊരാള് ആള്‍ടെ എന്തോ ആവിശ്യത്തിന്  വേണ്ടി ഒള്ള ഏതോ പരുപാടി അല്ലെ ( അതും പറഞ്ഞത് കക്ഷി രാഷ്ട്രീയം ഇല്ല്ലാത്ത ഒരു പാവം പൊതു ജനം)

 

നോക്ക്  ലോക്പാല്‍ ബില്ലിനെ കുറിച്ചുള്ള  സാദാരണകാരുടെ ധാരണ. ഈ ഉത്തരങ്ങളുടെ ഉത്തരവാദിത്തം നമ്മുടെ മാധ്യമങ്ങള്‍ക്കല്ലേ? അവര്‍ അവരുടെ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല എന്നതിന്‍റെ തെളിവാണ്  ഉത്തരങ്ങള്‍.  അനാവിശ കാര്യങ്ങളിലെല്ലാം തലയിട്ടു അതിന്‍റെ കൂടെ കുറെ കുട്ടിനെതാക്കളുടെ പ്രസ്താവനകള്‍ ചേര്‍ത്ത് നിറം പിടിപ്പിച്ചു

വാര്‍ത്തയാക്കുന്ന മാധ്യമങ്ങള്‍ നാടിന്‍റെ നന്മക്കുവേണ്ടി വേണ്ടി പടപോരുതുന്ന ഒരു പാവം ദേശസ്നേഹിയെ  കാണാത്തതോ? അതോ കണ്ടില്ലാന്നു നടിക്കുന്നതോ?. അതോ അവര്‍  ആരെ എങ്കിലും ഭയക്കുന്നോ ? ഏതായലു നന്മക്കുവേണ്ടി ഒള്ള ഈ സമരത്തെ സാര്‍ത്ഥ താല്പര്യം ഒള്ളവര്‍ മാത്രമേ എതിര്‍ക്കു. ദേശ സ്നേഹം ഒള്ള  നമുക്ക് നന്മക്കു വേണ്ടി ഒരു നാടിനുവേണ്ടി പൊരുതാം. നമ്മുടെ നാടിന്‍റെ കാര്‍ന്നുതിന്നുന്ന ചെന്നായകള്‍ നമുക്ക് ചുറ്റും ഒണ്ട്. ആട്ടിന്‍ തോലിട്ട ആ ചെന്നായകള്‍ നമുക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. സമര്‍ത്ഥമായ വാചക കസര്‍ത്ത് കൊണ്ട് പൂച്ചയെ പുലിയും പുലിയെ പൂച്ചയും ആക്കാന്‍ കഴിവുള്ള അവര്‍ക്ക് അവരുടെ അട്ടിന്തോള്‍ മറ സംരക്ഷിക്കാന്‍ നിഷ്പ്രയാസം സാതിക്കും. അത് പിച്ചിചീന്തി  അവരെ പുറത്തു കൊണ്ടുവരാന്‍ നമുക്ക് ഇതുപോലുള്ള നിയമങ്ങള്‍ അല്പം എങ്കിലും പ്രയൊചനം ചെയ്യുമെങ്കില്‍  പിന്നെ എന്തിനു നമ്മള്‍ അതിനെ എതിര്‍ക്കണം. അണ്ണാന്‍ കുഞ്ഞിനും തന്നാല്‍ ആയത്. നമുക്ക് ചെയാന്‍ കഴിയുന്നത്‌ നമ്മള്‍ ചെയ്യുക. മാധ്യമങ്ങളുടെ കള്ളകളി പുറത്തു കൊണ്ടുവരാന്‍ കഴിയില്ലന്കിലും തന്നാല്‍ ആയത്  നമുക്ക് ചെയാം. എന്താണ് ലോക്പാല്‍ ബില്‍ എന്നതും എന്തിനാണ് ലോക്പാല്‍ ബില്‍ എന്നത് നമുക്ക് നമ്മുടെ വീട്ടില്‍ ഉള്ളവരെയും സുഹര്തുകളെയും പറഞു മനസിലാക്കാം  അതുവഴി

ഈ നന്മക്കു വേണ്ടി ഉള്ള   ഈ യുദ്ധത്തില്‍ നമുക്കും ഒരു പടയാളി ആകാം

 

I am attaching one pdf documents please read carefully and circulate it

 

Regards,

Anil K R

Mob. +91 – 9972201615


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment