  നിന്നോട് പറയാന്‍ കരുതി വച്ചതതൊക്കെയും ഇവിടെ കുറിക്കുന്നു.......... "കാലം മറക്കാത്ത അക്ഷരങ്ങളില്‍ മനസ്സില്‍ കാത്തു വച്ച ഒരു പേരുണ്ടായിരുന്നു..... അതു നീന്റേതായിരുന്നു... ആയിരം രാത്രികളില്‍ മനസ്സില്‍ നീ ഒരു സ്വപ്നമായിരുന്നു.... നിന്നോട് പറയാന്‍ കഴിയാത്തത് ഞാന്‍ ഹൃദയക്ഷരങ്ങളാക്കുന്നു.... സ്നേഹപൂര്‍വം നിനക്ക്... |
No comments:
Post a Comment