Monday, January 24, 2011

[www.keralites.net] കണ്ണുനീര് തുള്ളികളെ ഞാന് എവിടെയൊളിപ്പിക്കും.



Fun & Info @ Keralites.net

വാക്കുകള് വീണു ചിതറിയ മനസ്സ് തുളച്ചു
അക്ഷരങ്ങള് പുറത്തേക്കു ഒഴുകുന്നു...
കാത്തു വെച്ചിരുന്ന വാക്കുകള് ഞാന്
അവള്ക്കു നീട്ടിയപ്പോള് നീണ്ട മൗനം
മുറിക്കാതെ അവള് കടന്നു പോയി...

Fun & Info @ Keralites.net.
അന്ന് സായാഹ്നത്തില് കൂര്ത്ത വാക്കുകള്
നല്കി അവളെന്റെ ഹൃദയം മുറിച്ചു.

പ്രണയ വികാരത്തിന്റെ തീവ്ര നിമിഷങ്ങളില്,
ആരും കാണാതെ ഞാന് നേറെ

മനസ്സ് മറച്ചു പിടിച്ചു

Fun & Info @ Keralites.net
എന്നിട്ടും ആരൊക്കെയോ എന്നെ

നോക്കി ഗൂഡമായി ചിരിച്ചു
വിഡ്ഢി ചിരിയുമായി ഞാനും വെറുതെ
പ്രണയ രക്തം നിറഞ്ഞ മിഴികള് എന്റെ കാഴ്ചയെ
മറച്ചു നിറഞ്ഞു

നഷ്ട്ടപ്പെട്ടവന്റെ വിലാപങ്ങള്ക്ക് ഒരു കാതും

ചെവി കൊടുത്തില്ല


Fun & Info @ Keralites.net

വെളിപ്പെടുത്തലിന്റെ നിമിഷങ്ങളില്
രക്തം വറ്റിപ്പോയ സ്വന്തം മുഖം തന്നെ

ആയിരുന്നു മനസ്സ് നിറയെ
നാളെ ഞാന് യാത്രയാകുന്നു

എല്ലാം മറക്കുവാനും സിരകളിലേക്ക്

Fun & Info @ Keralites.net


പതിഞ്ഞിറങ്ങുന്ന തണുപ്പിന്റെ കൈകളില്

മനസ്സോളിപ്പിക്കാനുള്ള യാത്ര
മനസ്സില് വിങ്ങി നിറയുന്ന
ഇനിയുംമൂറാത്ത കണ്ണുനീര് തുള്ളികളെ ഞാന്
എവിടെയൊളിപ്പിക്കും.

Fun & Info @ Keralites.net

 


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment