Monday, January 24, 2011

[www.keralites.net] ആസിഫിന്റെ ലവ് സ്റ്റോറി*



ആസിഫിന്റെ ലവ് സ്റ്റോറി*

ആസിഫ്‌ പഠിക്കാന്‍ മിടുക്കനായിരുന്നു. പ്ലസ്‌ ടു കഴിഞ്ഞപ്പോള്‍ ആസിഫ്‌

കോളേജില്‍ ചേര്‍ന്നു.

അവിടെ വച്ച് സുന്ദരിയായ ഒരു പെണ്‍കുട്ടിയില്‍ ആഫിന്റെ കണ്ണും മനവും ഉടക്കി.

രാപകലില്ലാതെ ഋതുഭേദങ്ങളറിയാതെ ആസിഫിന്റെ മനസ്സ് അവളെ തേടിയലഞ്ഞു.

അങ്ങനെ ഒരു ദിവസം ആദ്യമായി ആസിഫ്‌ തന്റെ ക്ലാസ്‌ റൂമില്‍ കയറി.

അപ്പോള്‍ അതാ താന്‍ തേടി നടന്ന ആ പെണ്‍കൊടി അതെ ക്ലാസ്‌ റൂമില്‍ .

അന്ന് തൊട്ടു ആസിഫ്‌ പിന്നെ എല്ലാ ക്ലാസ്സിലും പോകാന്‍ തുടങ്ങി .

എന്നാലും അവന്റെ നോട്ടം മുഴുവന്‍ അവളിലായിരുന്നു.

ആസിഫിന്റെ സ്നേഹം അവളെ അറിയിക്കാന്‍ തന്നെ തീരുമാനിച്ചു .

ആസിഫിന് ആദ്യമൊക്കെ അത് പറയാന്‍ ഭയമായിരുന്നു .

ഒരിക്കല്‍ ആസിഫ്‌ അവളോട്‌ ഇഷ്ടമാണെന്ന് പറഞ്ഞു.

അത് കേട്ട പാടെ പെണ്‍കുട്ടി തലയും കുനിച്ചു ഒന്നും മിണ്ടാതെ പോയി.

പിന്നീട് അവള്‍ അവന്റെ ടെക്സ്റ്റ്‌ബുക്ക്‌ എടുത്ത് അതില്‍ "I Love U too"

എന്ന് എഴുതി വെച്ചു.

പക്ഷെ വര്‍ഷങ്ങള്‍ ഏറേ കഴിഞ്ഞിട്ടും അവന്‍ ആ എഴുത്ത് കണ്ടില്ല....

നിരാശ കാമുകന്‍ ആയി അലഞ്ഞു നടന്നു

(ഗുണപാഠം: പാഠപുസ്തകങ്ങള്‍ ഇടക്കൊക്കെ മറിച്ചു നോക്കുന്നത് നല്ലതാണ്


www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment