Saturday, January 1, 2011

[www.keralites.net] ഈ ലോകം ഇനി നിനക്ക് മാത്രം....!



ഈ ലോകം
ഇനി നിനക്ക് മാത്രം....!
ഈ വാക്കില്‍ മഷി പുരണ്ടാല്‍
അതും നിനക്ക് തന്നെ....!
നീ ഉറങ്ങാതിരിക്കുമ്പോള്‍
ഞാന്‍ ഉറങ്ങുന്നതെങ്ങനെ.....?
 
എന്‍റെ കണ്ണുകളില്‍
പതിഞ്ഞു കിടക്കുന്നത്
നുറു കരച്ചിലുകള്‍......!
ഹൃദയ രേഖയുടെ
കൂടി ചേരലുകളില്‍
ചോരയുടെ-
നെടുങ്കന്‍ ചാലുകള്‍.....!
 
കുരല്‍ നിറഞ്ഞു
നിലവിളി കേട്ടഴിയുമ്പോള്‍
ഓര്‍മയില്‍ നിന്‍ സ്വരം ;
"അപ്രതീക്ഷിതമാല്ലാത്ത
മുറിവുകളെ ചൊല്ലി കരഞ്ഞു കു‌ടാ...?"
 
പക്ഷെ,
എന്‍റെ ഹൃദയത്തില്‍
ആഴത്തില്‍ ഒരു മുറിവ് ഉണ്ടെന്നു
ആരും വിശ്വസിക്കുന്നില്ല.........!
പിന്നെ.....ഞാന്‍ മറ്റെന്തു ചെയ്യും....?
 
 Fun & Info @ Keralites.net

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment