എന്‍റെ ജ്യേഷ്ടന്റെ പത്തു വയസ്സുള്ള മകന് സ്കൂളില്‍ നിന്നും അപ്പ്രതീക്ഷിതമായി കണ്ണില്‍ ഈര്‍ക്കില്‍ തറച്ചു കൊയംബതുര്‍ അരവിന്ദ ഹോസ്പിറെല്‍ ആണ് ഉള്ളത്. കണ്ണിനു നെഗറ്റീവ് വൈറസ് ആയി പഴുപ് ഉണ്ട്
കണ്ണ് എടുത്തു കളയനമെന്നാണ് ഡോക്ടര്സ് പറയുന്നത് അല്ലങ്ങില്‍ ബ്രെയിന്‍ നുര്‍വൌസിലേക്ക് പഴുപ്പ് പോകുമെന്ന് .ചെറിയ കുട്ടിയായത് കൊണ്ട് വലിയ ടെന്‍ഷന്‍ ആണ് ഉള്ളത്.. കണ്ണ് എടുക്കാതെ ഉള്ള വല്ല ചിക്ല്സയും ഉണ്ടാകുമോ..?
ഇനി മറ്റു വല്ല ഹോസ്പിറെളില്‍ പോയാല്‍ വല്ല ഗുണവും ഉണ്ടാകുമോ ? വേറ യെതെന്ഗിലും നല്ല ഒരു കണ്ണ് ഹോസ്പിറെലിന്റെ പേര് പറഞ്ഞു തരാമോ ? നല്ല ഒരു ഉപദേശം തരൂ ..അതിനൊക്കെ പുറമേ എല്ലാരും പെട്ടെന്ന് സുഗപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക ....
by salim kp
No comments:
Post a Comment