നമ്മുടെ ടിവിയില്‍ ആവശ്യത്തിലധികം ചാനലുകള്‍ ഉണ്ട്. ഇന്ന ചാനല്‍ കാണണം എന്ന് ചാനലു കാരോ മറ്റോ നിര്ഭന്തിക്കുന്നില്ലല്ലോ , എത്രയോ അശ്ലീല ചാനലുകള്‍ ഇപ്പോളും നമുക്ക് ഫ്രീ ആയി കിട്ടുന്നുണ്ട്, അതെല്ലാം കണ്ടു കൊണ്ട് നാം അതിനെ വിമര്സിക്കുന്നതിലും നല്ലത് കനതിരിക്കുന്നതല്ലേ. എന്ന് കരുതി എന്തു അനാവശ്യം കണ്ടാലും മിണ്ടാതെ ഇരിക്കണം എന്നല്ല ഞാന്‍ പറഞ്ഞത് .
റാഫി ആലുവ
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
2011/1/25 geekay <engeekay2003@yahoo.co.in>
എന്റെ കൂട്ടുകാരേ,സൌന്ദര്യം നോക്കുന്നവന്റെയ് കണ്ണിലും, സംസ്കാരം ഒരുവന്റെ വിദ്യാഭാസതിലും, ആദര്‍ശങ്ങള്‍ ഒരുവന്റെ മനസ്സിലും , പെരുമാറ്റം ഒരുവന്റെ വീട്ടിലും "മലയാള , തുടങ്ങുന്നു സുഹുര്തേ. അല്ലാതെ ഒരു B&W / colour TV യില്‍
"സിനിമ" കണ്ടത് കൊണ്ടോ, അല്ല ഒരു "വെളുത്ത പെണ്‍ മണിയെ", "തരുണി മണിയെ" നാട്ടില്‍ റോഡില്‍ കണ്ടത് കൊണ്ടോ ഒരു "മലയാളിയോ" അല്ലത്, സംസ്കാരമോ" നശിച്ചു നശിച്ചതായി കേട്ടിട്ടില്ലാ. ഇത് എന്ത് കഥ സുഹുര്തേ...? ഒരു അവതാരിക ഏതോ, എങ്ങനെയോ ഡ്രസ്സ് ചെയ്തു അത്രേ...എങ്ങനെയോ ക്യാമറയുടെ മുന്‍പില്‍ ഇരുന്നുവത്രേ....അതിനെ ചൊല്ലി...ഇത്രയും നാള്‍ ...അത് കൊണ്ട്..കേരള സംസ്കാരം നശിച്ചു പോകുമോ...അയ്യയ്യോ..ശിവ ശിവ...
അവരും ജീവിച്ചു പോകട്ടേ സുഹുര്തേ...ഒരു പ്രോഗ്രാം ഇഷ്ടപ്പെട്ടില്ലേ ? ഇഷ്ടമില്ലേ...? ടീ വീ അടച്ചു വെച്ച് വല്ല രാമായണമോ , മഹാഭാരതമോ, ഖുറാനോ, ബൈബിളോ വായിക്കുകാ. ഒരു മനസ്സെങ്കിലും ശുദ്ധീകരിക്കപ്പെടുമല്ലോ ..അല്ലേ ?"സംഭവാമി യുഗേ യുഗേ"..."ദൈവം എല്ലാവര്ക്കും നല്ലത് വരുതട്ടേ".....
സസ്നേഹം,
engeekay2003
--- On Mon, 24/1/11, Robin Mathew Rajan <robinmathewrajan@yahoo.com> wrote:
From: Robin Mathew Rajan <robinmathewrajan@yahoo.com>
Subject: Re: [www.keralites.net] Amitab Bachan in Idea Star Singer
To: "Keralites" <Keralites@YahooGroups.com>
Date: Monday, 24 January, 2011, 1:58 PM
Dear Pradeep,
pazhaya black n white cinema yude karyamonnum thankal parayenda... minute inu minute inu balansanga scene kadannu kayari varunnathano thankal parayunnna samskaram. pazhayathayalum puthiyathayalum kollavunnathum kollatharuthathathum undu. annathe yuvathwathinu balasanga scenukal ishtapedunnathu kondayirikenem, anathe manobhava manusarichu annathe directors padam pidichirunnathu. innathe alukkalkku innathe reethiyanusarichu vastram dharikanum okkeyulla ishtam undakum. athinu pazhaya alukal kuttam parayenda avashyumilla. annathe pazhaya alukal anathe yuvathwathine inganokke thane updeshittundakum. aa pazhya yuva thalamurakku adoke ishtapettitundakumo....?? athokke avar akasharm parthi anusarichu ttundakumo.....?? kurachokke anusarichuttundakam (muru muru ppode). athu pole thanneya njagalum. njangalanu innathe cheruppakakr. cheruppathintethaya agrahangalum ellamundu njagalkkum. ahtharum chintikkathathu entha.....? pinne kalum mel kal mayattti vacha enna sangathi... athl ottum thettu njan kanunnilla. njan oru chdyam chodikkete.. gandhiji yude okke kalathu muthirannavar vannal ilayavar avar pokunna vare eneetu thanne nikkana mayirunnu. 1970's il anganathe oru avastha undayirunilla ennanu ente parents paranjulla arivu. anganeyaekil ninagle poulla pazhaya aalkar annu anganethe oru 'bahumanam' muthirnnavarkku kodukathirunnathu entha...???? innu angane ninagal ningalude muthirnavar vannal cheyumo....?? athe... swantham kannile karadu eduthittu venem mattullavarude kannile thadiyedukkan.... ketto..... ( ithum oru pazhanjolla)......
Regards,
Robin Mathew Rajan
From: PRADEEP B PILLAI <pradeepgcc@gmail.com>
To: Keralites@yahoogroups.com
Cc:
Sent: Saturday, 22 January 2011 11:24 AM
Subject: Re: [www.keralites.net] Amitab Bachan in Idea Star Singer
പൊതുജനം പലവിധം...സുഹൃത്തുക്കളെ ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്നല്ല tv തുറന്നു വച്ചാല്‍ നമ്മുടെ സംസ്കാരത്തിന് യോജിച്ച രീതിയില്‍ വസ്ത്രം ധരിച്ച പെണ്‍കുട്ടികളെ കാണണമെങ്കില്‍ പഴയ ഏതെങ്കിലും ബ്ലാക്ക് & വൈറ്റ് സിനിമയുടെ പാട്ട് വരണം. സ്ത്രീത്വം അല്ലെങ്കില്‍ സ്ത്രീകളുടെ മാനം എന്നൊക്കെ കരുതിയിരുന്ന ചിലകാര്യങ്ങള്‍ പണ്ട് കേരളത്തില്‍ ഉണ്ടായിരുന്നു, അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു സ്ത്രീകളുടെ വസ്ത്രധാരണം. ഒരു സ്ത്രീയുടെ വേഷം അവളുടെ സംസ്കാരത്തെ വിളിച്ചറിയിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. ഒരു പുരുഷനേക്കാള്‍ കൂടുതല്‍ തന്റെ ശരീരം മറയ്ക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് പണ്ട് സ്ത്രീകള്‍ക്ക് അറിയാമായിരുന്നു, നിറഞ്ഞു തുളുമ്പുന്ന യവുഅനം മാന്യമായി മറച്ചു നടക്കേണ്ടത് ആവശ്യമാണെന്ന ബോധം പണ്ട് അമ്മമാര്‍ക്കും ഉണ്ടായിരുന്നു. അത് മക്കളെ പഠിപ്പിക്കാന്‍ അന്നത്തെ അമ്മമാര്‍ ശ്രമിച്ചു . പണ്ടൊക്കെ സ്ത്രീകളുടെ ശരീരം അവരുടെ ഭര്‍ത്താക്കന്‍മാര്‍ കാണുവാന്‍ വേണ്ടി മാത്രം അവര്‍ സൂക്ഷിച്ചു . ഇന്ന് അതാര്‍ക്കും കാണാം. മക്കള്‍ അത് കാണിക്കുന്നതില്‍ അമ്മമാര്‍ അഭിമാനിക്കുന്നു. മാന്യമായി നാണം മറയ്ക്കാതെ മറ്റുള്ളവര്‍ക്ക് മുന്നില്‍ എല്ലാം തുറന്നു കാണിക്കുന്ന വസ്ത്രം ധരിച്ചു നടക്കുന്ന എല്ലാ മലയാളി പെണ്‍കുട്ടികളും തങ്ങളുടെ ശരീരം മറ്റുള്ളവര്‍ കണ്ടാസ്വദിക്കുന്നതില്‍ അഭിമാനിക്കുന്നു. ആണുങ്ങളില്‍ 99 % ആള്‍ക്കാരും ഇത് കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ തന്നെയാണ്. സംസ്കാരമില്ലാത്ത പെണ്ണുങ്ങളുടെ തുറന്നു വച്ചിരിക്കുന്ന ഭാഗങ്ങള്‍ കണ്ടാസ്വദിക്കുന്നതില്‍ അവരെ കുറ്റം പറയാനും പറ്റില്ല. അതുകൊണ്ട് ഇത്തരം അവതാരകരെ കണ്ടാല്‍ അവരെ ഈ പറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ആ സൌന്ദര്യം കണ്ടാസ്വദിക്കുക. അല്ലാതെ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ക്ക് സംസ്കാരം ഉണ്ടാക്കികൊടുക്കാനും അവരെ പിന്തുണയ്ക്കുന്നവരെ തിരുത്താനും നമുക്ക് കഴിയില്ല സുഹൃത്തേ....( മാന്യമായി മക്കളെ വളര്‍ത്തുന്ന അമ്മമാരും , നമ്മുടെ സംസ്കാരവും മാന്യതയും കാത്തുസൂക്ഷിക്കുന്ന പെണ്‍കുട്ടികളും കുറച്ചെങ്കിലും നമ്മുടെ നാട്ടില്‍ ബാക്കിയുണ്ട് ... അവരില്‍ മാത്രം നമുക്ക് ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി കാണാം. ആ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും എന്റെ പ്രണാമം......)
2011/1/19 Tim Ashraff <timash1949@yahoo.com.sg>
Prince MoniEntey manassil thonnicha oru karyamanu ningal paranjathu,Pakshey Entey makaludey prayam polumillatha oru penkuttiyeppatti Angainey soochippikkuvan manassanuvadichillaFrom: Prince Moni <princemonilal@gmail.com>
Subject: [www.keralites.net] Amitab Bachan in Idea Star Singer
To: "Keralites" <Keralites@YahooGroups.com>
Date: Tuesday, 18 January, 2011, 5:39 PMഐഡിയ സ്റ്റാര്‍ സിങ്ങര്‍ സ്ഥിരം ആയി കാണുന്ന ഒരു ആളാണ് ഞാന്‍ .
ഏതാനും ദിവസം മുന്‍പ് ഉള്ള ഒരു എപിസോടില്‍ അമിതാബ് ബച്ചനുമായി സ്റ്റാര്‍ സിങ്ങേര്സ് ഒതുകുടിയ ഒരു എപിസോട് കണ്ടു. നമ്മുടെ മലയാളി കുട്ടികലുംയുള്ള അമിതാബ് ബച്ചന്റെ ആ അഭിമുഖം വളരെ സന്തോഷത്തോടെ ആണ് ഞാന്‍ കണ്ടിരുന്നത്. പക്ഷെ അവിടെയും മലയാളിയുടെ മാനം കെടുത്താന്‍ ഒരു അവതാരം ഉണ്ടായി.
അവതാരം മറ്റാരുമല്ല ആ അഭിമുഖം നടത്താന്‍ വന്നിരുന്ന ഒരു പെണ്ണാണ്. ഇത് എന്തോട് കോലം എന്ന് തോന്നിപോയി. ഇവളൊക്കെ എവിടെ നിന്നാണ് ഉണ്ടായി വന്നത്. ഒരുമാതിരി ഒട്ടും കേരളത്തിന് ചേരാത്ത വേഷവും കെട്ടി വന്നതും പോര ആ വലിയ മനുഷ്യന്റെ മുന്നില്‍ കലുമീതെ കാലും കയറ്റി വച്ച് (അത് കണ്ടാല്‍ അറിയാം വളരെ ബുദ്ധി മുട്ടിയാണ് കയറ്റി വച്ചിരിക്കുന്നത് എന്ന്)
പരിഷ്കാരത്തിന്റെ പരകോടി കണ്ട പോലത്തെ ഒരു ഇരുപ്പു. ഇവനാണോ ഇതിന്റെ ഡയറക്ടര്‍ ആ മഹാനെ കണ്ടിരുന്നെങ്കില്‍ മഖ്തു നോക്കി നാലു വര്‍ത്തമാനം പറയാനുണ്ടായിരുന്നു. വാസ്തവത്തില്‍ അമിതം ബച്ചന്റെയും സ്റ്റാര്‍ സിങ്ങേര്സിന്റെയും ഇടയില്‍ ഇങ്ങനെ ഒരു കോലത്തിന്റെ ആവശ്യം ഇല്ലായിരുന്നു.
www.keralites.net![]()
![]()
![]()
![]()
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe
__,_._,___
No comments:
Post a Comment