Monday, January 24, 2011

Re: [www.keralites.net] കണ്ണില്‍ ഈര്‍ക്കില്‍ തറച്ചു



കോയമ്പത്തൂര്‍ അരവിന്ദ് ഹോസ്പിടല്‍ നല്ല ഹോസ്പിടല്‍ ആണ്. അവിടെയുള്ള ഡോക്ടര്സ് പറയുന്നത് അനുസരിക്കുക.

കുട്ടിയെ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോയി പഴുപ്പ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ശ്രദ്ദിക്കുക.

കണ്ണ് നഷ്ടപ്പെടാതെ തന്നെ രോഗം സുഖപ്പെടാന്‍ സര്‍വ്വശക്തനോട് പ്രാ൪ത്ഥിക്കുക.

Regards,
S  a  m


From: sunil dut <sunildut_p@yahoo.co.in>
To: Keralites <Keralites@YahooGroups.com>
Sent: Sun, January 23, 2011 5:59:28 PM
Subject: Re: [www.keralites.net] കണ്ണില്‍ ഈര്‍ക്കില്‍ തറച്ചു
 
The best hospital in kerala is Angamaly Little Flower. I think you will get a solution from there....

   


From: salim kp <kpsalim3@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Sat, 22 January, 2011 12:40:14 PM
Subject: [www.keralites.net] കണ്ണില്‍ ഈര്‍ക്കില്‍ തറച്ചു
 
എന്‍റെ ജ്യേഷ്ടന്റെ പത്തു വയസ്സുള്ള മകന് സ്കൂളില്‍ നിന്നും അപ്പ്രതീക്ഷിതമായി കണ്ണില്‍ ഈര്‍ക്കില്‍ തറച്ചു കൊയംബതുര്‍ അരവിന്ദ ഹോസ്പിറെല്‍ ആണ് ഉള്ളത്. കണ്ണിനു നെഗറ്റീവ് വൈറസ്‌ ആയി പഴുപ് ഉണ്ട്

കണ്ണ് എടുത്തു കളയനമെന്നാണ് ഡോക്ടര്സ് പറയുന്നത് അല്ലങ്ങില്‍ ബ്രെയിന്‍ നുര്‍വൌസിലേക്ക് പഴുപ്പ് പോകുമെന്ന് .ചെറിയ കുട്ടിയായത് കൊണ്ട് വലിയ ടെന്‍ഷന്‍ ആണ് ഉള്ളത്.. കണ്ണ് എടുക്കാതെ ഉള്ള വല്ല ചിക്ല്സയും ഉണ്ടാകുമോ..?

ഇനി മറ്റു വല്ല ഹോസ്പിറെളില്‍ പോയാല്‍ വല്ല ഗുണവും ഉണ്ടാകുമോ ? വേറ യെതെന്ഗിലും നല്ല ഒരു കണ്ണ് ഹോസ്പിറെലിന്റെ പേര് പറഞ്ഞു തരാമോ ? നല്ല ഒരു ഉപദേശം തരൂ ..അതിനൊക്കെ പുറമേ എല്ലാരും പെട്ടെന്ന് സുഗപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുക ....

by salim kp

www.keralites.net


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment