[www.keralites.net] à´à´²à´¾à´µà´¤àµ സരസàµà´µà´¤àµ
കലാവതീ സരസ്വതീ കലയുടെ പുണ്യപ്രഭാവതീ നിരുപമ ലീലാമനോഹരീ നിനക്കു നൽകാൻ പുഷ്പാഞ്ജലി
കലയുടെ ഉത്സവതിരുനാളിൽ കനകനിലാവായ് വരൂ വരൂ പ്രതിഭയിൽ ഞങ്ങടെ പ്രതിഭയിൽ നീ പ്രഭാതമാവുക പ്രഭാമയീ
അഭിനയനർത്തന ലയമായും അനുഭൂതിയുടെ സ്വരമായും അണിയറ തന്നിലും അരങ്ങിലും അനുഗ്രഹിക്കുക മനസ്വിനീ കലാവതീ സരസ്വതീ
|
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment