[www.keralites.net] à´à´¨àµâറൠസàµà´µà´ªàµà´¨ à´¸àµà´¨àµà´¦à´°à´¿ നൠà´à´µà´¿à´àµ..?
ഇടവപ്പാതിയുടെ ഇടിമുഴക്കത്തിപ്പൊട്ടിമുളക്കുന്ന കൂണുകള്‍ പോലെ .. ഡീസംബറിന്‍റെ ഈ തണുത്ത പ്രഭാതത്തില്‍ ആഗ്രഹങള്‍ മനസ്സിന്‍റെ സമാധിയില്‍ നിന്നും പുറത്തു വെരുന്നു. അവ ചിത്ര ശലഭങള്‍ പോലെ മൊഹത്തിന്‍റെ അതിര്‍വരമ്പുകള്‍ കടന്ന് പറന്നകലുന്നു. തണുപ്പ് സൂചിപൊലെ തുളച്ചുകയറിയപ്പൊള്‍ പുതപ്പിനുള്ളിലെക്ക് ചുരുണ്ട് കയറിയ എന്നെ വീട്ട് ഉറക്കം പൊയിക്കഴിഞിരിക്കും . പിന്നെ നിശയുടെ ബാക്കിയുള്ള യാമങളില്‍ എന്‍റെ കൂട്ടിനായ് സ്വപ്നങള്‍ വന്നെത്തും. ആ സ്വപ്നങളില്‍ ഒക്കെയും ഒരു അവ്യെക്ത്മായ മുഖം ഞാന്‍ കാണുന്നു . ആ അവ്യെതയാണ് എന്നെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നതും.. ആ മുഖം ആള്‍കൂട്ടത്തി്നിടയില്‍ ഞാന്‍ തിരഞുകൊണ്ടീരിക്കുന്നു ..!!!! കണ്ടെത്താമെന്ന പ്രതിക്ഷയോടെ.. എന്‍റെ സ്വപ്ന സുന്ദരി നീ എവിടെ..? |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment