[www.keralites.net] മയà´àµà´àµ à´®àµà´¤àµà´¤àµ à´¨àµà´¯àµà´¨àµâ à´¤àµà´³à´¿à´³àµâ
മയങ്ങൂ മുത്തേ നീയെന്‍ തോളിള്‍ ഉറങ്ങൂ മുത്തേ നീയെന്‍ മടിയില്‍ അമ്മ തന് മാറിലെ ചൂടേറ്റുറങ്ങൂ അമ്മിഞ്ഞ പാലു നുകര്ന്നുറങ്ങൂ പൂനിലാവില്‍ നിറയും പൂസുഗന്ധം പൂകവിള് തിളങ്ങും തിങ്കള്‍ വെട്ടം പൂമേനി തഴുകി ഇളം തെന്നലും തേന്‍ മഴ പെയ്യും ഈ കുളിര് രാവില്‍ തേനൂറും സ്വപ്നങ്ങള്‍ കണ്ടുറങ്ങൂ താലോലമാട്ടിടാം ഈ കൈകളില്‍ ആലോലമാടി നീയുറങ്ങൂ ............. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment