Wednesday, September 8, 2010

[www.keralites.net] എന്റെ മനസ്സില്‍ നിറയും സ്നേഹമല്ലോ നീ ..





Boy and Girl Pictures, Images and Photos

എന്റെ മനസ്സില്‍ നിറയും സ്നേഹമല്ലോ നീ ..

 മരുഭൂമി പോലിരുന്ന എന്റെ മനസ്സില്‍ മനസ്സില്‍

സ്നേഹത്തിന്റെ മരുപച്ചയായി വന്നവള്‍

. ജീവിതം കാണിച്ചു തന്നവള്‍ ...

.സ്നേഹത്തിനും ഒരു ഭാഷ

ഉണ്ടെന്നു പറഞ്ഞു തന്നവള്‍ ...

ഒത്തിരി പിണക്കവും പിന്നെ ഇണക്കം ..

.. നീയെന്റെ ജീവന്റെ താളം. നിന്റെ വിഷാദം

എന്റെ മനസിനെ നിശ്ചലം ആക്കിടുന്നു .

 നിന്റെ കുറുമ്പുകള്‍ എന്റെ മനസ്സില്‍

ആനന്ദവര്‍ഷം പൊഴിച്ചിടുന്നു ...


FLOWERS OR GARDENING Pictures, Images and Photos 



www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment