|
എന്റെ ആത്മാവിലേക്ക് നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് നിന്റെ മുഖമാണ് എന്റെ മൌനങ്ങളില് തെളിയുന്നത് നിന്റെ സ്വരമാണ്.. എന്റെ നൊമ്പരങ്ങളില്‍ കാണുന്നത് നിന്റെ പുഞ്ചിരി യാണ്... എന്റെ നിശാസങ്ങളില് ഉള്ളത് നിന്റെ ഹൃദയും ഇടിപ്പുകളാണ് എന്റെ ഹൃദയ രക്തത്തിനു ഉള്ളത് നിന്റെ നിറം ആണ്
എന്റേതു അനന്തമായ ഒരു കാത്തിരുപ്പാണ് .... എങ്കിലും നിനക്കു നല്‍കാന്‍ എന്റെ കൈയില്‍ സ്നേഹമാണ് ഉള്ളത്..സ്നേഹം മാത്രം.. ഒത്തിരി സനേഹം നെഞുനൊന്തു കോരി നിറക്കുന്നവര്‍ക്കായ്
അരുകിലെ ഹൃദയ നോവില്‍ നമ്മുടെ അത്മാവിന്റെ ഞരമ്പ് പിടക്കുന്നുവെങ്കില്‍, തീര്‍ച്ചയായും ആ നോവില്‍ സ്നേഹമുണ്ട്. രാത്രിയൊരു തീരാത്ത തുടര്‍ക്കഥ മനസ്സിലെ മങ്ങിയ ഒര്‍മകളില്‍
ഇന്നും അവളുടെ മുഖം എന്റെ മനസ്സിലേക്ക്... ഞാന്‍ പോലും അരിയാതെ എന്റെ പ്രാണനായി മാറിയ എന്റെ പ്രണയിനിക്ക്.... നഷ്ടസ്വപ്നത്തിന്റെ ഓര്‍മകല്‍ ബാക്കിനില്‍ക്കെ... ഇന്നും തീരാത്ത തുടര്‍ കഥ പോലെ..... നീ എന്‍ മനസ്സിന്‍ കോണില്‍ ഒളിചിരിക്കുന്നു.... |
www.keralites.net |
__._,_.___
No comments:
Post a Comment