ഇരുണ്ട് നില്ക്കൂന്ന ഈ പ്രഭാതത്തില്‍ മഴയുടെ സംഗീതം അകമ്പടീയായീ
മേഘകീറുകളിലൂറടെ അരിച്ചിറങുന്ന സൂര്യകിരണങളെ സാക്ഷി നിര്‍ത്തി എന്‍റെ ഉള്ളീലുള്ള പ്രണയത്തിന്‍റെ അവസാന ഉറവയും നിനക്കു നല്‍കികൊണ്ട്
നിനക്കായി കുറിക്കട്ടെ .......
നിന്‍റെ മനസ്സ് എന്നില്‍ നിന്നും അകലുകയനൊ? സങ്കല്പ്പിക്കാന്‍ പോലുമാകാത്ത അവസ്ഥയില്‍ നീ എന്നില്‍ നിന്നും അകലുന്നതെന്തിന് ......?
പൊയി മറഞ കാലത്തില്‍ പറ്റിയ എല്ലാ തെറ്റിനും എന്‍റെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഞാന്‍ മാപ്പു ചൊദിക്കുന്നു ...
ഒരു മിന്നാമിനുങിന്‍റെ നുറുങു വെട്ടത്തൊളം നീ തന്ന സ്നേഹം
എന്‍റെ മനസ്സിന്‍റെ മണീചെപ്പില്‍ ഞാന്‍ കാത്തുവെയ്ക്കും ....... പുസ്തക താളില്‍ ഒളിപ്പിച്ച മയില്‍പ്പീലി തുണ്ട് പോലെ...!!!!!!!
ഒടുവില്‍ അതു നിനക്കു വേണ്ടി പെറ്റുപെരുകും ....
ഒടുവില്‍ എന്‍റെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളാനാകാതെ അവയുടെ വേരുകള്‍ എന്‍റെ ഹൃദയഭിത്തിയില്‍ ആഴ്ന്നിറങ്ങും....
അങനെ ഏറ്റുവാങ്ങാന്‍ ആളില്ലാത്ത ഏതൊരു പ്രണയത്തെയും പോലെയും
എന്‍റെ ജീവനും .............. അറിയുക നീ, ഞാന്‍ ചെയ്ത ഒരേ ഒരു തെറ്റ്
നിന്നെ ആത്മാര്‍ഥമായി സ്നേഹിച്ചു എന്നതു മാത്രമായിരിക്കും......
എങ്കിലും ഞാന്‍ സന്തുഷ്ടനാണ്...... കാപട്ട്യങള്‍ നിറഞ്ഞ ലോകത്ത് സ്നേഹിക്കാന്‍ കഴിയുന്നതില്‍ .....
എന്‍റെ സ്വപ്നങളും ആഗ്രഹങളും എല്ലാം മരുഭൂമിയിലെ മരുപ്പച്ചപൊലെ അകലുമ്പോള്‍...... എന്നെ സ്നെഹിക്കാന്‍ പഠിപ്പിച്ച ദൈവങളെ നിങള്ക്കു ഞാന്‍ നന്ദി പറയുന്നതെങനെ......?
No comments:
Post a Comment