There is no use of any inquiry , as usual....the secret is politicians took money from Private airlines...about 120 crores and helping them to operate..
Another Kalmadi.... (Now the international term for corruption is Kalmadi, though he is not the only one)
How many ..until an earth quake comes ..to destroy all ...we people will be looted..
and will never get our rights ..............
From: safeer peppy <ammavanaec@yahoo.co.in>
To: Keralites <Keralites@YahooGroups.com>
Sent: Mon, 27 September, 2010 1:10:30 AM
Subject: [www.keralites.net] ഗള്‍ഫ് സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി
തിരുവനന്തപുരം: സപ്തംബര്‍ 21നും ഒക്ടോബര്‍ 28നും ഇടയ്ക്ക് ഗള്‍ഫിലേക്കുള്ള 80 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതു സംബന്ധിച്ച വിവരങ്ങള്‍ അവര്‍ അതീവരഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ ഒറ്റ വിമാനം പോലും റദ്ദാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ സപ്തംബര്‍ 15ന് ഡല്‍ഹിയില്‍ പറഞ്ഞിരുന്നു. ഇതിന്റെ തൊട്ടടുത്ത ദിവസം തന്നെ തിരുവനന്തപുരത്തു നിന്ന് ഗള്‍ഫിലേക്കും തിരിച്ചുമുള്ള 80 വിമാനങ്ങള്‍ റദ്ദാക്കുന്നതായുള്ള അറിയിപ്പ് എയര്‍ ഇന്ത്യ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ക്കു കൈമാറി. എയര്‍പോര്‍ട്ട് ഡയറക്ടര്‍, എയര്‍പോര്‍ട്ട് മാനേജര്‍, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍, ഇമിഗ്രേഷന്‍ ഡിവൈ.എസ്.പി., സി.ഐ.എസ്.എഫ്. സീനിയര്‍ കമാന്‍ഡന്‍റ് എന്നിവര്‍ക്കെല്ലാം ഇതു സംബന്ധിച്ച കത്ത് എയര്‍ ഇന്ത്യ നല്‍കിയിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ പുതിയ ശൈത്യകാല സമയക്രമം നിശ്ചയിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകള്‍ റദ്ദാക്കിയതായി വാര്‍ത്ത വന്നതെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ അരവിന്ദ് യാദവ് വിശദീകരിച്ചിരുന്നു. ഇതു പ്രകാരമാണെങ്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ സര്‍വീസുകള്‍ സാധാരണനിലയില്‍ നടക്കണം. എന്നാല്‍, റദ്ദാക്കിയതായി വാര്‍ത്ത വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ ഇപ്പോള്‍ യാത്ര പുറപ്പെടുന്നില്ല.
ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറന്നു കഴിഞ്ഞാല്‍ സപ്തംബറിനു ശേഷം അങ്ങോട്ടുള്ള യാത്രക്കാരുടെ എണ്ണം കുറയുമെന്നത് കണക്കിലെടുത്ത് പുതിയ സമയക്രമം നിശ്ചയിക്കുകയാണെന്നാണ് എയര്‍ഇന്ത്യ പറയുന്നത്. എന്നാല്‍, ഇതിന്റെ പേരില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതല്ലാതെ പുതിയതായി ഒന്നും ഏര്‍പ്പെടുത്തുന്നില്ല. തിരുവനന്തപുരത്തു നിന്ന് ഷാര്‍ജ, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കുന്നതായുള്ള കത്ത് സപ്തംബര്‍ 16ന് എയര്‍ ഇന്ത്യ കൈമാറുകയും ചെയ്തു.
ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും തിരുവനന്തപുരത്തു നിന്ന് ഷാര്‍ജയില്‍ പോയി തിരിച്ചുവരുന്ന ഐ.എക്‌സ് 535, ഐ.എക്‌സ് 536 നമ്പരുകളിലുള്ള 24 ഫ്‌ളൈറ്റുകള്‍ സപ്തംബര്‍ 21നു ശേഷം റദ്ദാക്കി. ഇത് ഒക്ടോബര്‍ 28 വരെ തുടരും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് അബുദാബിയില്‍ പോയി തിരിച്ചെത്തുന്ന ഐ.എക്‌സ് 537, ഐ.എക്‌സ് 538 നമ്പരിലുള്ള 34 ഫ്‌ളൈറ്റുകള്‍ സപ്തംബര്‍ 21നും ഒക്ടോബര്‍ 27നുമിടയ്ക്ക് ഉണ്ടാവില്ല. ഇതുപോലെ തന്നെ ഐ.എക്‌സ് 539, ഐ.എക്‌സ് 540 നമ്പരുകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്ന് ദുബായില്‍ പോയി മടങ്ങിയെത്തുന്ന 22 വിമാനങ്ങളും സപ്തംബര്‍ 21നും ഒക്ടോബര്‍ 26നുമിടയ്ക്ക് റദ്ദാക്കി.
സാങ്കേതിക കാരണങ്ങളാല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നു എന്നാണ് വിമാനത്താവള അധികൃതര്‍ക്കു നല്‍കിയ കുറിപ്പില്‍ എയര്‍ ഇന്ത്യ പറഞ്ഞിട്ടുള്ളത്. അതേസമയം, വിമാനങ്ങള്‍ റദ്ദാക്കിയതു സംബന്ധിച്ച അറിയിപ്പ് ട്രാവല്‍ ഏജന്‍റുമാര്‍ക്കു പോലും കമ്പനി കൈമാറിയിട്ടില്ല. വ്യാപക പ്രതിഷേധം ഒഴിവാക്കുന്നതിനായി, വിമാനം ഉണ്ടാവില്ലെന്ന കാര്യം അതു പുറപ്പെടുന്നതിനു രണ്ടു ദിവസം മുന്‍പു മാത്രം ഏജന്‍റുമാരെ വിളിച്ചറിയിക്കുന്ന രീതിയാണ് അവര്‍ അവലംബിക്കുന്നത്. വിമാനം റദ്ദാക്കിയതു സംബന്ധിച്ച വാര്‍ത്തകള്‍ ചോരുന്നതു സംബന്ധിച്ച വിശദമായ അന്വേഷണത്തിനും കമ്പനി തുടക്കമിട്ടിട്ടുണ്ട്.

www.keralites.net |
__._,_.___
No comments:
Post a Comment