Friday, September 3, 2010

Re: [www.keralites.net] വിനയന്‍ സാര്‍..എന്നാ കൊടുമയ്



Have u got any revenge with vinayan?  he tried to introduce some new faces in his film, dont blame him like this.  our top directors like priyan, i v satasi or others made box office hits stealing stories or copies the same scenes from english or other languages.  if u watch the original in english or other language then you will feel pity on our directors who made twists in the climax like, Ennistham Ninnisham, Chithram, Chandralekha, Nagarangalil Chennu Raparkam, Vandanam,  Boeing Boeing, Vettam so on.  If u watch the original and malayalam make you will feel ... i cant explain to you.  just watch and think.

you know the recent politics in malayalam film industry like amma, achan, mon like that.  why the so called supers making their fan association and trends.  they think we spectators are merely fools, what ever the scenes they make we enjoy it. you even cannot digest the recent vulgar comedy scenes making by the popular comedy directors.  We all know we have and we got only one comedy artist.. Jagathy,  nobody can beat him, many films becoming box office hits based on him only.  The success of a film depends on basically on the story, direction, music, acting like that.. but the so called supers believe that everything depends upon them, but it proved now it is not like that.  They have their bargaining power and it turned into a business now.  If they act without Jagathy, Hannef (he left us), Asokan, or else, how can success.  How many people going to theater for watching films now.  

Let them make new trend stories, music director of this film is Sajaan  (Sajaan Madhav is the son of Raveendran Master and he have given music to Telegu, Kannada and tamil films) new heroes, heroines, villians, comedian etc. Just support anybody who is making film like this.  Don't blame Vinayan for his attempts.  This is the problem of Malayalees, criticism is good for some extent, but dont curtail somebody's enthusiasm.

We have seen many blunder stories before this and watched and supported by us.  

You just watch the songs, this is a new trend and remembering Master.     

This is just my opinion, don't make your blind opinion on a public place like this, all others watching day to day happenings.....

Raj Kumar



From: Sindhulaly <sinlaly@yahoo.com>
To: Keralites <Keralites@YahooGroups.com
Sent: Wed, September 1, 2010 11:09:11 AM
Subject: [www.keralites.net] വിനയന്‍ സാര്‍..എന്നാ കൊടുമയ്

Fun & Info @ Keralites.net

കഥ ഇതാണ് 
കൊട്ടേഷന്‍ ടീമിലെ ഒരു ഗുണ്ട ഒളിവില്‍ താമസിക്കുമ്പോള്‍ ഒരു യക്ഷിക്ക് അവനോടു തോന്നുന്ന അനുരാഗം ആണ് വിനയന്‍ കരള്‍ അലിയിക്കുന്ന ഒരു  കഥയിലൂടെ പറയാന്‍ ശ്രമിക്കുനത്..

ഈ വ്യതസ്ത വിനയന്‍ ചിത്രത്തിലെ ചില " വ്യത്യസ്തതകള്‍" അക്കമിട്ടു നിരത്താം..

1 . തീ തുപ്പുന്ന ഒരു പെരുമ്പാമ്പ്‌ ...
2 . മധ്യ ആഫ്രിക്കന്‍ മഴകാടുകളില്‍ കാണപെടുന്ന കൊക്കില്‍ പലുള്ള ഒരു മൂങ്ങയും കഴുകനും..
3 . ഗജനി പോസ്റ്ററില്‍ അമീര്‍ഖാനെ പോലെ കണ്ണുരുട്ടുന്ന ഒരു കാടന്‍ പൂച്ച...അത് ഇടയ്ക്കിടെ ചാടി വീഴും..
4 . ടൈല്സ് ഇട്ട നിലത്തും കാട്ടിലെ ചപ്പുചവറുകള്‍ക്ക് ഇടയിലും അല്ലെങ്കില്‍ വേണ്ട എവിടെ നടന്നാലും പാതാളതീനു രണ്ടു കയ്യ് വന്നു നടക്കുന്നവന്റെ കാലില്‍ പിടിക്കും..
5 . രാത്രി അടിച്ചു പൂക്കുറ്റി ആയ നായകന്‍ രാവിലെ എഴുനെറ്റിട്ടും അതെ പോലെ പൂകുറ്റി ..കേട്ട് ഇറങ്ങാത്ത ആ സാധനം എനിക്കും ഒന്ന് കിട്ടിയാല്‍ കൊള്ളാം..
6 . പതിവ് പോലെ വികലാന്ഗര്‍ ..ഒരു അന്ധന്‍ .. പിന്നെ രണ്ടു ഭാര്യമാര്‍ ഉള്ള കുള്ളന്‍.. ഒരു ചെറിയ ബലാല്‍സംഗം .. പാട്ടില്‍ ഒരു കുളി സീന്‍.. വിനയന്‍ ടച്ച്‌ ..

പക്ഷെ ഒരു അന്ധന്‍ ഒരു പെണ്ണിനെ റേപ്പ് ചെയ്യുനത് ലോക സിനിമയില്‍ തന്നെ ആദ്യമായിരിക്കും..

7 . പരിചയം ഉള്ള നടന്മാര്‍ ഒക്കെ മന്ത്രവാദികള്‍ ആണ്.. തിലകന്‍, മാള , ക്യാപ്ടന്‍ രാജു (അങ്ങേര്‍ വിഷ വൈദ്യനും ആണ്)
8 . ഒരു സീനില്‍ സ്പടികം ജോര്‍ജിന്റെ ഒരു കോമഡി .. ഹമ്മോ..
9 . കാട്ടിന്റെ അടുത്ത് താമസിക്കുന്ന ഒരു പാവപെട്ട ഹിന്ദു പെണ്‍കുട്ടി കല്യാണത്തിന് നഗരത്തിലെ ക്രിസ്ത്യന്‍ പെണ്ണിനെ പോലെ വെള്ള സ്ലീവ്ലെസ്സ് ഗൌണ്‍ ഇട്ടു വരുന്നു.. കാരണം മരിച്ചാല്‍ പിന്നെ വെള്ള ഇട്ടാലലേ യക്ഷി ലൂക്ക് കിട്ടൂ.. വാട്ട് ആന്‍ ഐഡിയ സിര്‍ജീ വിനയന്ജീ??
10 . യഥാര്‍ത്ഥ കഥയിലും ഫ്ലാഷ്ബാക്കിലും ഒക്കെ ഒരേ ഡ്രസ്സ്‌ .. അത് കൊള്ളാം.. വ്യതസ്തം..

ഇനീം എണ്ണിയാല്‍ ഒടുങ്ങാത്ത വ്യതസ്തതകള്‍ ഉണ്ട്...
ആകപാടെ ഒരു ആശ്വാസം
 നല്ല ഒരു നായിക.. പാവങ്ങളുടെ നയന്‍താര എന്ന് വേണെമെങ്കില്‍ വിളിക്കാം.. ആ കൊച്ച് കൊള്ളാം.. കുഴപ്പമില്ലാതെ അഭിനയിച്ചു.. ബാക്കിയുള്ള പുതുമുഖങ്ങള്‍ മിക്കവാറും ഇനി മുഖമേ കാണിക്കില്ല.. ആ ജാതി അഭിനയം ആയിരുന്നു.. കഥകളിയിലെ കത്തി വേഷം കണ്ടാല്‍ പോലും പേടിക്കുന്ന ഞാന്‍ ഇതിലെ ഓരോ ഹൊറര്‍ സീനും കണ്ടു തല തല്ലി ചിരിക്കുക ആയിരുന്നു.. ഗ്രാഫിക്സ് തക്കര്‍ത്തു.. അതെ വിനയനെ ഗ്രാഫിക്സ് മിക്കവാറും തകര്‍ക്കും..

വിനയന്‍ സാര്‍..എന്നാ കൊടുമയ് ... താങ്ക മുടിയലെ ..
എല്ലാവരും ഈ സിനിമ കാണണം .. ഞാന്‍ അനുഭവിച്ച വേദന നിങ്ങളും അനുഭവിക്കണം.. അല്ല പിന്നെ..

Fun & Info @ Keralites.net


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment