Monday, November 7, 2011

[NewsToday] CM and DIG discussed: Kunhalikutty's involvement in Crimes

 

Questioning is a normal process. Why should Chief Minister interfere in it? How should the Ministers office block or challenge the questioning? Sabotage the Investigation is a criminal offence.

Is the media attacking Kunhalikutty, intentionally?

കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യല്‍: മുഖ്യമന്ത്രി ഡി.ഐ.ജിയുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡി.ഐ.ജി ശ്രീജിത്തുമായി കൂടിക്കാഴ്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ്ഹൗസില്‍ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച.
കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് ഡി.ഐ.ജി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുമായി ഇക്കാര്യം സംസാരിച്ചശേഷം തീരുമാനം അറിയിക്കാമെന്ന് മുഖ്യമന്ത്രി ഡി.ഐ.ജിക്ക് ഉറപ്പുനല്‍കിയതാണ് വിവരം.
കുഞ്ഞാലിക്കുട്ടിയില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ ബന്ധുകൂടിയായ കെ.എ റഊഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തത്. ഇന്ന് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഓഫീസ് ഇടപെട്ട് ചോദ്യം ചെയ്യല്‍ തടഞ്ഞു. ഇതേ തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.ഐ.ജി മുഖ്യമന്ത്രിയെ കണ്ടത്.
ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് താന്‍ നടത്തുന്ന വെളിപ്പെടുത്തലുകള്‍ ഭയന്ന് കുഞ്ഞാലിക്കുട്ടി തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും റഊഫ് പരാതി നല്‍കുകയായിരുന്നു.

__._,_.___
Recent Activity:
        \\\///
      /         \
      | \\   // |
    ( | (.) (.) |)
----o00o--(_)--o00o---News-Exchange-forum--

HomePage      :: http://www.NewsTodayForum.com/yg/
Post at       :: newstoday@yahoogroups.com
Subscribe     :: newstoday-subscribe@yahoogroups.com
Stop Email    :: newstoday-nomail@yahoogroups.com
Restart Email :: newstoday-normal@yahoogroups.com

-ooo0----------------for-World-Malayalees--
(   )     0ooo
  \ (      (   )
   \_)      ) /
           (_/
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment