Friday, August 26, 2011

[www.keralites.net] Re: Pandit VS Lalettan

 

മറുപടി അര്‍ഹിക്കാത്ത ഒരു കാര്യം ആണെങ്കിലും ഒന്നും പറയാതിരിക്കാന്‍ വയ്യ,,,, കണ്ടഹാര്‍ എന്നാ പടം മോഹന്‍ലാല്‍ സംവിധാനം ചെയ്തത് അല്ല. എന്താണോ ഒരു സംവിധായകന്‍ പറയുന്നത് അത് ചെയ്യുക എന്നത് ഒരു നടന്റെ ബാധ്യത ആണ്. വനപ്രസ്തമായാലും,,,, നരസിംഹമായാലും,,,,,ചിത്രമായാലും,,,ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്നാ പോലത്തെ പടങ്ങള്‍ ആയാലും മോഹന്‍ലാല്‍ തന്റെ കഥാപാത്രത്തോട് നീതി പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ താങ്കള്‍ പറഞ്ഞിരിക്കുന്ന പണ്ഡിതന്‍ സ്വന്തം സംവിധാനത്തില്‍ തനിക്കു ചേരാത്തത് തുമ്പി കല്ലെടുക്കുക എന്ന് പറഞ്ഞത് പോലെ ചെയ്തു കാണിച്ചു. ഇങ്ങനെയും അഭിനയിക്കാം എന്നും കാണിച്ചു തന്നു,,,,,, ശ്രീനിവാസനും ബാലചന്ദ്രമേനോനും എന്തിനു നമ്മുടെ ഭരത് ഗോപി പോലും സ്വന്തം സംവിധാനത്തില്‍ നായകവേഷം കെട്ടിയ കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ എന്നും നിറഞ്ഞു നില്‍ക്കുന്നു. ഇതൊന്നും കാണാതെ കേള്‍ക്കാതെ ദയവായി മലയാള സിനിമയെ പൊറാട്ടുനാടകം ആക്കാന്‍ നിങ്ങളെപോലുള്ളവര്‍ ഒരിക്കലും കൂട്ട് നില്‍ക്കരുത്.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment