Saturday, August 13, 2011

[www.keralites.net] Ration Card ല്‍ പേര് ചേര്‍ക്കുന്നത് എങ്ങനെ ?

 

ഹായ്..നമസ്ക്കാരം !! ഞാന്‍ ചെങ്ങന്നൂര്‍ നിവാസിയാണ് (ആലപുഴ ജില്ല).എന്‍റെ വിവാഹം കഴിഞിട്ടു എട്ടു വര്‍ഷമായി.ഇത് വരെയും ration card ല്‍ ഭാര്യയുടെ പേര് ചേര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം അതിനെ പറ്റി വലിയ വിവരം ഇല്ലായിരുന്നു.മറ്റൊരു കാരണം നമ്മള്‍ വിദേശി ആയത് കൊണ്ട് ടൈം കിട്ടിയില്ല എന്നതാണ് നേര്.ഇതിനെന്തെന്കിലും പോം വഴി ഉണ്ടോ?പേര് ചേര്‍ക്കാന്‍ എന്താണ് ചെയേണ്ടത് ? ഭാര്യ യുടെ വീട് വെണ്ണിക്കുളം ആണ് .അവിടുത്തെ കാര്‍ഡില്‍ പേര് ഉണ്ട്.അത് കൊണ്ട് പറ്റില്ലല്ലോ.

പിന്നെ മറ്റൊരു പ്രശ്നം എന്റെ കാര്‍ഡില്‍ LPG ഉപയോഗിക്കുന്നതായി എഴുതിയിട്ടുണ്ട്.എന്റെ കാര്‍ഡും കൊണ്ട് ഇത് വരെയും ഒരു LPG connection എടുത്തിട്ടില്ല.ഞാന്‍ ഒരു കൂട്ടുകാരന്‍റെ L P G connection ആണ് ഉപയോഗിക്കുന്നത്.അത് ഇപ്പോള്‍ തിരിച്ചു കൊടുക്കേണ്ട ഒരു അവസ്ഥ ആണ് ഇപ്പോള്‍. എനിക്ക് എന്റെ കാര്‍ഡും കൊണ്ട് പുതിയ LPG connection കിട്ടാന്‍ എന്താണ് മാര്‍ഗം.ഇതിനെ പറ്റി വിവരം ഉള്ളവര്‍ ദയവായി എന്നെ ഒന്ന് സഹായിക്കണം.
സ്നേഹത്തോടെ നിങ്ങളുടെ ,,,
Sam Chakkalayil
l

--

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
Know your score. Know what your credit strengths are. freecreditscore.com .
.

__,_._,___

No comments:

Post a Comment