Saturday, August 6, 2011

[www.keralites.net] മാതാപിതാക്കള്‍ ശ്രദ്ധിക്കുക

 

TVക്ക്‌ മുമ്പില്‍ അധികം ഇരുത്തേണ്ട!

Fun & Info @ Keralites.net

കുട്ടികളുടെ 'ശല്യം' ഒഴിവാക്കാന്‍, ടിവി തുറന്നുവച്ച്‌ അവരെ അതിനുമുന്നിലിരുത്തുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കുക. ഭാവിയില്‍ നിങ്ങളുടെ കുട്ടി ഒരു ഹൃദ്രോഗിയായി മാറിയേക്കാം.

ടിവിക്കും കമ്പ്യൂട്ടറിനും മുമ്പില്‍ ഏറെനേരം ചെലവഴിക്കുന്ന, ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു ഭാവിയില്‍ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായേക്കാമെന്നാണു ഗവേഷകര്‍ പറയുന്നത്‌. 1,492 പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികളേയാണു പഠനത്തിനായി തെരഞ്ഞെടുത്തത്‌.

ടിവി സ്‌ക്രീനിലേക്കു മണിക്കൂറുകളോളം നോക്കിയിരിക്കുന്നതു കുട്ടികളില്‍ കണ്ണിലെ രക്‌തധമനികള്‍ ചുരുങ്ങാന്‍ ഇടയാക്കും. ഉയര്‍ന്ന രക്‌തസമ്മര്‍ദത്തിന്റെയും ഹൃദ്രോഗത്തിന്റെയും മുന്നോടിയായാണ്‌ ഇതു കണക്കാക്കപ്പെടുന്നത്‌.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment