Monday, August 22, 2011

[www.keralites.net] ചായക്കടയിലെ ഉണ്ണിയപ്പം ക്ഷേത്രത്തില്‍ നിവേദിക്കാന്‍ ശ്രമം

 

ചായക്കടയിലെ ഉണ്ണിയപ്പം ക്ഷേത്രത്തില്‍ നിവേദിക്കാന്‍ ശ്രമം
അമ്പലപ്പുഴ: ശ്രീകൃഷ്‌ണജയന്തി ദിനത്തില്‍ ചായക്കടയില്‍നിന്നു വാങ്ങിയ ഉണ്ണിയപ്പം ക്ഷേത്രത്തില്‍ നിവേദിക്കാനുള്ള പൂജാരിയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പുറക്കാട്‌ ഒറ്റപ്പന ചേന്നങ്കര ഉരിയേഴി ഉണ്ണിത്തേവര്‍ മഹാവിഷ്‌ണുക്ഷേത്രത്തിലേക്കാണു നിവേദ്യത്തിനുള്ള ഉണ്ണിയപ്പം ചായക്കടയില്‍നിന്നു വരുത്തിയത്‌. ആചാരപ്രകാരം നിവേദ്യം ക്ഷേത്രത്തില്‍ത്തന്നെ തയാറാക്കണം. വിശേഷദിവസമായ ഇന്നലെ രണ്ടായിരത്തോളം അപ്പമാണു ശാന്തിയും കാവല്‍ക്കാരനും ചേര്‍ന്നു ചായക്കടയില്‍നിന്നു വാങ്ങിയത്‌. സമീപവാസിയായ യുവാവ്‌ ഭരണസമിതിക്കാരെ ഈ വിവരം അറിയിച്ചു. തുടര്‍ന്ന്‌ ഭക്‌തര്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി ഉണ്ണിയപ്പ വിതരണം തടഞ്ഞു. പൊതിയൊന്നിന്‌ 20 രൂപ

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment