Saturday, August 6, 2011

[www.keralites.net] മദ്യാരംഭ്ം

Fun & Info @ Keralites.net

 

 

 

ബ്രാണ്ടി കുടിക്കാന് ഒട്ടും തോന്നുന്നില്ല പക്ഷെ കുപ്പിയിലേക്ക് നോക്കുമ്പോള് .ബ്രാണ്ടി കമ്പനിയിലെ പണിക്കാര്.അവരുട െ കുടുംബം ...അവരുടെ മക്കള്..കുപ്പി നിര്മാണതൊഴിലാളി കള് ....കുപ്പി പെറുക്കി ജീവികുന്നവര് ...അച്ചാര് കമ്പനിയിലെ സഹോദരിമാര് ......ബിവറേജ് കോര്പ്പറേഷനിലെ ജീവനക്കാര് ..അവരുടെ കുടുംബം ...അവരുടെ മക്കള് ..ഇവരെയെല്ലാം കണ്ണീര് കുടിപ്പിച്ചിട്ട ു എന്ത് നേടാന്???


www.keralites.net   

No comments:

Post a Comment