Thursday, August 11, 2011

[www.keralites.net] റിയാലിറ്റി - മെഗാ ഷോ

കേരളത്തില് നടക്കുന്ന ഒട്ടു മിക്ക റിയാലിറ്റി - മെഗാ ഷോകളുടെയും പിന്നാമ്പുറങ്ങളില് ഇത് പോലുള്ള സംഭവങ്ങള് അസാധാരണമല്ലാതായിരിക്കുന്നു. പത്ത് വയസ്സിന് താഴെയുള്ള കുട്ടികളെ ഇത്തരം പരിപാടികള്ക്ക് ഉപയോഗപ്പെടുത്തരുത് എന്ന് വ്യക്തമായ കോടതി വിധി ഇവിടെ നിലവിലുണ്ട്. റിയാലിറ്റി ഷോകള് പലതും അവസാനം തട്ടിപ്പിന്റെ റിയല് ഷോകളായി പലപ്പോഴും മാറുന്നത് വിസ്മരിച്ച് കൂടാ. ഒരേ പ്രോഗ്രാം പലയാവറ്ത്തി കാണിക്കുക വഴി പ്രേക്ഷകരെ കഴുതകളാക്കിയും അതിലൂടെ കോടികള് സമ്പാദിച്ചും മുന്നേറുന്ന ചാനലുകാറ്ക്ക് മൂക്ക് കയറിടാന് ഇവിടെ ഒരു നിയമവും ഇല്ലെന്നാണോ?????

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Fun & Info @ Keralites.net

Regards,

Sadique Ahammed Thottath
Al Khobar

www.keralites.net

No comments:

Post a Comment