Tuesday, August 9, 2011

[www.keralites.net] കാടന്മാരോ ബാങ്കുകള്‍????

 

Fun & Info @ Keralites.net
ഇതൊരു ഒറ്റപെട്ട സംഭവമല്ല, വിദ്യാഭ്യാസ വായ്പ നിക്ഷേദിച്ചു ഒത്തിരി വിദ്യാര്‍ത്ഥികളെ കൊന്നൊടുക്കിയ അനേകം ബാങ്കുകള്‍ നമുക്കുണ്ട്, ബാങ്കിന്റെ നിയമങ്ങള്‍ പവപെട്ടവര്‍ക്ക് മാത്രമാണെന്ന് പല തവണ അവര്‍ തെളിയിച്ചുകഴിഞ്ഞു , സമൂഹത്തിന്റെ ഉന്നതങ്ങളില്‍ ഉള്ളവര്‍ക്ക് നിയമവിരുദ്ദമായി ലക്ഷങ്ങളും കൊടികളും അനുവദിക്കുന്ന ഈ കാടന്മാര്‍ സമൂഹത്തിന്റെ താഴെ തട്ടില്‍ നിന്നും സാമ്പത്തിക സഹായത്തിനു വാതിലില്‍ മുട്ടുമ്പോള്‍ അവരെ ഇല്ലാത്ത നിയമത്തിന്റെ പേര് പറഞ്ഞും കളിപ്പിച്ചും മരണമുഖതെത്തിക്കുന്നു. അഴിമതിയിലൂടെ ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ ലക്ഷങ്ങള്‍ കബളിപ്പിച്ച കഥകള്‍ ഇന്ന് നമ്മുടെ കേരളത്തില്‍ തന്നെ ഒത്തിരിയുണ്ട് , അപ്പോഴും 25000 രൂപ പോലും വായ്പ അനുവദിക്കാതെ നിയമത്തിന്റെ കുരുക്ക് പറഞ്ഞു അവര്‍ പാവപെട്ടവനെ വട്ടം കറക്കും , ഇനി നമ്മുടെ സമൂഹം ഇതിനെതിരെയും പരതികരിക്കാന്‍ തുടങ്ങണം, സക്തമായി, മാതൃകാപരമായി.....



--
Fun & Info @ Keralites.net.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment