Friday, August 5, 2011

[www.keralites.net] "ങ്ങള്‍ നോമ്പ് തുറന്നോ ഉമ്മാ..?"

 

"ങ്ങള്‍ നോമ്പ് തുറന്നോ ഉമ്മാ..?"
"ഇല്ല മോനെ ഇവിടെ നോമ്പ് തുറക്കാന്‍ സമയമാവുന്നെയുള്ളൂ..
പത്തിരിയും ഇറച്ചിക്കറിയും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.."
"നിനക്കെന്താ മോനെ അവിടെ നോമ്പ് തുറക്കാന്‍ ഉണ്ടാവുക?
"വൈകിട്ട് രണ്ടുപേക്കറ്റു ഖുബ്ബൂസ് വാങ്ങി വെച്ചിട്ടുണ്ട്."
"നീയിവിടില്ലാതെ ഇത് രണ്ടാം വര്‍ഷത്തെ നോമ്പാണ് ല്ലേ...
സാരല്ല്യ.. അടുത്ത കൊല്ലമെങ്കിലും നോമ്പ് നാട്ടിലാക്കാം.. ല്ലേ.."
നിശബ്ദം.. ഫോണിന്റെ രണ്ടറ്റത്തും...
"മോനെ എന്നാല്‍ ശരി, നീ പിന്നെ വിളിക്ക്,
ചട്ടിയിലെ പത്തിരി കരിഞ്ഞുപോകും.."
(കഥയും കവിതയുമല്ലിത് ജീവിതം..)
ശുഭദിനം നേരുന്നു എല്ലാ കുട്ടുകാര്‍ക്കും

--
Best Regards
Gafoor Ponnad

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment