Sunday, August 14, 2011

RE: [www.keralites.net] അമ്മാവനെ ആര് വിചാരണ ചെയ്യും?

 

 

Email from Gafoor does not say that not to punish from this world and wait for hell here after. Please read it again before passing your comment.

 

A Uncle who did a murder didn't get punishment and died, we come to across many people who lead very cruel life and do many atrocities and enjoy all the life and having good end with all respect. Who can punish these people and how?

 

As of my understanding This is the moral of the story discussed in the first email.

 

 

From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of Vipith Kottarathil
Sent: Sunday, August 14, 2011 2:29 PM
To: Keralites@yahoogroups.com
Subject: RE: [www.keralites.net]
അമ്മാവനെ ആര് വിചാരണ ചെയ്യും?

 

 

Mr. John Thomas, ഞാന്നിങ്ങളുടെ വാദത്തോട് യോജിക്കുന്നുരാജ്യത്തിന്റെ നിയമത്തിനു വഴങ്ങാതെ ജീവിക്കുന്നത് ശരിയല്ല, പക്ഷെ മറൊരു രീതിയില്ചിന്തിക്കുമ്പോള് കഥ നല്കുന്ന സന്ദേശം മറ്റൊന്ന് അല്ലേ? " ദൈവത്തെ മറന്നു ജീവിക്കരുത്, എപ്പോഴും ഒരു ദൈവഭയം ഉണ്ടായിരിക്കണം എന്ന് "

പിന്നെ താങ്കള്പറഞ്ഞ മറ്റൊരു കാര്യം , അച്ഛന്ഉറങ്ങാത്ത വീട്ടിലെ കഥ പോലെ ആണ് റിക്രുറ്റ്മെന്റ്  മതങ്ങള്‍ (പ്രധാനമായും സെമിറ്റിക് മതങ്ങള്‍) കാര്യങ്ങളെ കാണുന്നത് എന്ന് . അത് വളരെ തെറ്റായ ഒരു കാര്യം ആണ്. ഒരു മതവും ഭൂമിയിലെ നിയമങ്ങള്‍ പാലിക്കേണ്ട എന്ന് പറയുന്നില്ല, ചില ആളുകള്‍ സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി അങ്ങിനെ വളച്ചോടിക്കുന്നുണ്ടായിരിക്കാം അത് മതത്തിന്റെ കാര്യമല്ല ചില ആളുകള്‍ മാത്രമാണ് അങ്ങനെ ചിന്തിക്കുന്നതും പ്രചരിപ്പിക്കുന്നതും. ഒരു പ്രാവശ്യം ചൂടുവെള്ളത്തില്‍ വീണു എന്ന് കരുതി കാണുന്ന വെള്ളം എല്ലാം ചൂടുവെള്ളം ആണ് എന്ന് കരുതരുത്. 

No any routs are wrong, but the person who is telling us the rout may be wrong.

 

 

Vipith Kottarathil

Doha, Qatar

 

From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of John Thomas
Sent: 13 August 2011 22:32
To: Keralites@yahoogroups.com
Subject: Re: [www.keralites.net]
അമ്മാവനെ ആര് വിചാരണ ചെയ്യും?

 

 

എന്തൊരു കഥ! ഇത് വായിച്ചപ്പോള്അച്ഛന്ഉറങ്ങാത്ത വീട് എന്നാ ചലച്ചിത്രത്തിലെ ഒരു രംഗമാണ് ഓര്മ വരുന്നത്. പെണ്കുട്ടിയെ ചീത്തയാക്കിയ ശേഷം നിരവധി വ്യഭിചാരികള്ക്ക് കഴച്ചവേക്കുകയും ചെയ്ത ഒരുവന്പെണ്ടകൊസ്ത മതം സ്വീകരിക്കുന്നു. അതോടെ, അതുവരെ പെണ്കുട്ടിക്കും അവളുടെ അച്ഛനും വേണ്ടി നിലകൊണ്ടിരുന്ന പസ്റ്റെര്പറയുന്നു: 'പാപിയായിരുന്ന ഇവന്മാനസന്തരപ്പെട്ടു കര്ത്താവിനെ സ്വീകരിച്ചിരിക്കുന്നു. അതുകൊണ്ട് അവനോടു ക്ഷമിച്ചു അവളെ ഇവന് കേട്ടിച്ചുകൊടുക്ക്' എന്ന്. ഇതുപോലെ ആണ് റിക്രുറ്റ്മെന്റ്  മതങ്ങള്‍ (പ്രധാനമായും സെമിറ്റിക് മതങ്ങള്‍) കാര്യങ്ങളെ കാണുന്നത്. സര്വത്ര സ്വഗവും നരകവും. ഇഹലോകത്തിലെ നീതി നിഷേദങ്ങളും ക്രൂരതകളും പീധനങ്ങളും ഒന്നും അവര്ക്ക് ഒരു പ്രശ്നമല്ല.

ഏതു  മതം സ്വീകരിച്ചാലും സ്ത്രീ തെറ്റുകാരിയാണ്. വളര്ന്ന ശേഷമെങ്കിലും അവള്അത് പോലീസില്പറയണമായിരുന്നു. മറിച്ചു കഥാ സാരം തീര്ത്തും തെറ്റായ ഉദാഹരണമാണ് മുന്നോട്ട് വെക്കുന്നത്. രാജ്യത്തിന്റെ നിയമത്തിനു വഴങ്ങാതെ ജീവിക്കുക എന്നതാണ് അത്. കൂടാതെ സ്വജാതീയരെയും ബന്ധുക്കളെയും രക്ഷിക്കാനും വളരെ ഉപകാരപ്രധമാണീ ഉപായം. നരകത്തില്പോട്ടെ, ജയിലില്പോണ്ട!

 

 


From: Gafoor <sagwithu@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Saturday, August 13, 2011 1:21 PM
Subject: [www.keralites.net]
അമ്മാവനെ ആര് വിചാരണ ചെയ്യും?

 

അബ്ദുല്ഹമീദ് ബിലാലി

 

ഒരു ഫ്രഞ്ച് യുവതിയുടെ കഥയാണ്. അവള്ക്കൊരു അമ്മാവനുണ്ട്. അയാള്ഒരാളെ കൊന്നു. കുട്ടിയായിരിക്കെ അവളത് നേരില്കണ്ടതാണ്. വീട്ടുകാര്പോലീസില്നിന്ന് സത്യം മറച്ചുവെച്ചതിനാല്അയാള്കൊലക്കുറ്റത്തില്നിന്ന് രക്ഷപ്പെട്ടു. കാലം കുറെ കഴിഞ്ഞു. അയാള്സ്വാഭാവികമായി മരണമടയുകയും ചെയ്തു. അവള്തന്നത്താന്ചോദിക്കുമായിരുന്നു: ''എന്റെ അമ്മാവന്ഒരാളെ കൊന്നു. പക്ഷേ, അതിന്റെ പേരില്അദ്ദേഹം വിചാരണചെയ്യപ്പെടുകയുണ്ടായില് ലല്ലോ.'' ഇത്തരം സംശയങ്ങള്ക്കൊന്നും അവള്ക്ക് മറുപടി ലഭിച്ചില്ല. അവ മനസ്സില്നിന്ന് വിട്ടൊഴിയാതെ അവളെ അലട്ടിക്കൊണ്ടുമിരുന്നു.

 

അക്കൗണ്ടിംഗില്ബിരുദമെടുത്ത അവള്ക്ക് ഒരു ഓഡിറ്റിംഗ് സ്ഥാപനത്തില്ജോലി കിട്ടി. കണക്കുകളുടെ സൂക്ഷ്മ പരിശോധനയാണ് അവള്ചെയ്യേണ്ട ജോലി. പ്രമോഷന്ലഭിച്ച് ഒടുവില്അവള്കമ്പനിയിലെ ചീഫ് അക്കൗണ്ടന്റായി. ഒരു ദിവസം മൊറോക്കന്വംശജനായ ഒരു ബിസിനസ്സുകാരന്അവളുടെ കമ്പനിയിലെത്തി. തന്റെ കമ്പനിക്ക് ഒരു ഓഡിറ്റിംഗ് റിപ്പോര്ട്ട് ഉണ്ടാക്കിക്കൊടുക്കണം. അതാണ് അയാളുടെ ആവശ്യം. അവള്അയാളോട് പറഞ്ഞു: ''എനിക്ക് വേണമെങ്കില്താങ്കളുടെ കമ്പനിയുടെ വരുമാനം കുറച്ച് കാണിച്ച് ഗവണ്മെന്റിന് അടക്കേണ്ട നികുതിയില്ഇളവ് വരുത്താന്കഴിയും.'' അയാള്‍: ''നിയമപരമായി അതിന് വല്ല വകുപ്പുമുണ്ടോ?''

 

അവള്‍: ''ഇല്ല.''

 

അയാള്‍: ''എങ്കില്നിയമപരമായി ചെയ്യാന്പറ്റുന്നത് മാത്രം ചെയ്താല്മതി.''

 

നികുതിയിളവിന്റെ മറ്റു പല വഴികളും അവള്അയാളെ ഉപദേശിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ അയാള്ചോദിക്കും, 'നിയമപരമായി വല്ല വകുപ്പുമുണ്ടോ' എന്ന്. ഇല്ല എന്ന് മറുപടി കിട്ടുന്നതോടെ, നിയമമനുസരിച്ച് മാത്രം ചെയ്യൂ എന്നയാള്പറയും.അവള്ക്ക് വല്ലാത്ത അതിശയമായി. അവള്വീണ്ടും: ''നോക്കൂ മിസ്റ്റര്‍, നികുതി കുറക്കാന്എന്തെങ്കിലും ചെയ്യൂ എന്നാണ് എല്ലാവരും പറയാറ്. ഒരാള്ക്കും കണ്ടുപിടിക്കാനാവാത്ത വിധത്തില്അതിസമര്ഥമായി അത് ചെയ്യാന്എനിക്ക് കഴിയുകയും ചെയ്യും.''

 

അയാള്‍: ''ആരും കണ്ടെത്തിയില്ലെങ്കില്പടച്ചതമ്പുരാന്അത് കണ്ടെത്തില്ലേ, അതിന്റെ പേരില്പരലോകത്ത് എന്നെ വിചാരണ ചെയ്യില്ലേ?''

 

അവളെ സ്തബ്ധയാക്കിയ മറുപടിയായിരുന്നു അത്. പെട്ടെന്ന് അവള്അവളുടെ അമ്മാവനെ ഓര്ത്തു. അവള്ചോദിച്ചു: ''അപ്പോള്മനുഷ്യര്ചെയ്യുന്ന കുറ്റങ്ങള്ക്ക് അവരെ വിചാരണ  ചെയ്യുന്ന ഒരു ശക്തിയുണ്ട്?''

 

അയാള്‍: ''അതെ.''

 

അവള്തലതാഴ്ത്തി രക്ഷിതാവിനെ സ്തുതിച്ച ശേഷം: ''അപ്പോള്എന്റെ അമ്മാവനെ വിചാരണ ചെയ്യുന്ന ഒരാളുണ്ട്.'' അവള്അവിടംകൊണ്ട് നിര്ത്തിയില്ല. പ്രശസ്ത പ്രബോധകനായ അബ്ദുല്ലാഹിബ്നു മന്സ്വൂറിനെ ചെന്നുകണ്ടു. ഒട്ടും സംശയിച്ചുനില്ക്കാതെ അവള്ഇസ്ലാമിനെ പുല്കി.

 

അല്ലാഹുവും റസൂലും പറഞ്ഞ പ്രകാരം ഒരാള്ഇസ്ലാമിനെ തന്റെ ജീവിതത്തില്അനുവര്ത്തിക്കുകയാണെങ്കില്‍, പ്രബോധകനോ പണ്ഡിതനോ ഒന്നുമല്ലെങ്കിലും, അയാള്തന്നെയാണ് ഇസ്ലാമിക പ്രബോധനത്തിന്റെ ഏറ്റവും ജീവസ്സുറ്റ മാതൃക. മുസ്ലിമായ മനുഷ്യന്ഖുര്ആന്മനപ്പാഠമാക്കാതെയും കെട്ടുക്കണക്കിന് ഇസ്ലാമിക ഗ്രന്ഥങ്ങള്വായിച്ചുതീര്ക്കാതെയും ഒരു വനിതയെ യഥാര് പാന്ഥാവിലേക്ക് വഴികാട്ടി. അല്ലാഹു ഉദ്ദേശിച്ച വിധം ഇസ്ലാം നമ്മുടെ ജീവിതമായി മാറട്ടെ ആമീന്‍ .


www.keralites.net   

 

 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment