Saturday, August 27, 2011

RE: [www.keralites.net] മലയാളിക്ക് മലയാളത്തോട് പുച്ഛം ??????

 

We both lived outside India and our two children studied the CBSE stream and selected Malayalam as second language which they studied upto 10th std. We were the only parents selected Malayalam as second language and most of other parents selected either French, Hindi or anything else except Malayalam.  One reason is that they are ashamed to say that their children is learning and speaking Malayalam, other reason is that they can score high marks for french or others.  Both my children speak and write Malayalam very well and both of them have completed Professional courses now.  They have secured high marks for both Malayalam and other subjects including English.  Many will talk about supporting Malayalam, but in practical terms, most will think differently for the said reasons. 

As regards the issue raised in the captioned mail, I think we should look into the issue more carefully as to whether the school totally banned speaking Malayalam or they insist on speaking English only in certain classess or in a situation in order to improve the students speaking skills in that language. 

To: Keralites@yahoogroups.com
From: pradeepgcc@gmail.com
Date: Fri, 26 Aug 2011 09:20:37 +0400
Subject: [www.keralites.net] മലയാളിക്ക് മലയാളത്തോട് പുച്ഛം ??????

 

മലയാളം സംസാരിച്ചതിന് 103 വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും പുറത്താക്കി....മാള ഹോളി ഗ്രേസ് സി ബി എസ് ഇ സ്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്.... മാതൃഭാഷയെ ഇത്രയും അധ്കൃതമായി കാണുന്നത് ഒരു മറുനാട്ടില്‍ ആണെങ്കില്‍ നമുക്ക് മനസിലാക്കാം....കേരളത്തില്‍ മലയാളം നിരോധിക്കണമെന്ന് പറഞ്ഞ് ഇനി ഏതെങ്കിലും സംഘടനകള്‍ നിലവില്‍ വരാനുള്ള സാധ്യതയും ഉണ്ട്...
എന്റെ മക്കള്‍ക്ക്‌ മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന് പറയാന്‍ പണ്ട് മലയാളിക്ക് നാണക്കേടായിരുന്നു. ഇന്ന് ആ അവസ്ഥ മാറി.. രഞ്ജിനി ഹരിദാസിനെ പോലെ "എനിക്ക് മലയാളം ശരിക്ക് വരില്ല " എന്ന് പറയുന്ന പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ നമ്മുടെ സ്കൂളുകളും , രക്ഷിതാക്കളും മത്സരിക്കുകയാണ്. കുട്ടികള്‍ ഇംഗ്ലീഷ് ഭാഷ പഠിക്കരുത് എന്നല്ല... പക്ഷെ അത് നമ്മുടെ മാതൃഭാഷയെ ഇത്രയും വലിയ അപരാധമായി കുട്ടികള്‍ക്ക് കാട്ടിക്കൊടുതവരുത് . പിഴയും തല്ലും കിട്ടുന്ന കുട്ടികള്‍ക്ക് ആ ഭാഷ എന്തോ വലിയ ഒരു കുറ്റമായി കാണാനേ സാധിക്കൂ. പിടിച്ചു പറിയും , മോഷണവും മലയാള ഭാഷയും ഒന്ന് പോലെ കുറ്റമാണോ???
അധ്യാപകര്‍ക്ക് കഴിവുണ്ടെകില്‍ ഇതിന്റെയൊന്നും ആവശ്യമില്ല...

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment