Monday, August 1, 2011

Re: [www.keralites.net] Terrorists or Looters Behind the Fire @ Padmanabha Temple!

 

Mr. Moinudheen
 
This is the beginning to fold public eye. The day to publish robbery  news is not very far.
 
King saved the property in the name of PADMANABHA SWAMY form Britishers and Mugul Rajas.
 
But three crooks made the property to loot by Political party and its leaders.
 
-----------------------------
K.S.N.Pillai
From: Moinudheen Fazil <moinudheenfazil@yahoo.com>
To: Keralites <Keralites@yahoogroups.com>
Sent: Monday, August 1, 2011 10:08 AM
Subject: [www.keralites.net] Terrorists or Looters Behind the Fire @ Padmanabha Temple!
 
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് സമീപത്തെ കരകൗശല കടയില്‍ ഞായറാഴ്ച രാത്രിയുണ്ടായ തീപിടുത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ജില്ലാ കലക്ടര്‍ പി.എം ഫ്രാന്‍സിസ്. തിങ്കളാഴ്ച രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗ്നിബാധയുണ്ടായ കടയില്‍ വൈദ്യുതി ബന്ധമോ ജനറേറ്റര്‍ പ്രവര്‍ത്തിക്കുകയോ ചെയ്‌തിരുന്നില്ലെന്ന്‌ കെഎസ്ഇബി ചീഫ് ഇലക്ട്രിക്കല്‍ ഓഫീസറുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറുമെന്നും കലക്ടര്‍ വ്യക്തമാക്കി. പ്രാഥമിക റിപ്പോര്‍ട്ട ലഭിച്ചശേഷം നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment