Wednesday, August 3, 2011

Re: [www.keralites.net] :Need help to block bad sites

 


Dear Raji,

സ്വന്തം മകളെ വിശ്വാസം ഇല്ലാത്ത നിങ്ങള്‍ ഇതു ചോടിചില്ലെങ്ങിലെ അത്ഭുതം ഉള്ളു. മകള്‍ക് മൊബൈല്‍ ഫോണ്‍ കൊടുക്കാം, ഇന്റര്‍നെറ്റ്‌ കൊടുക്കാന്‍ പേടി!!!!
നിങ്ങള്‍ എത് സോഫ്റ്റ്‌വെയര്‍ ഇട്ടു സൈറ്റ് ബ്ലോക്ക്‌ ചെയ്താലും BTech നു പഠിക്കുന്ന കുട്ടി അത് crack ചെയ്യും. നിങ്ങളുടെ പേടി മാറാന്‍ ഉള്ള   എലുപ്പ വഴി അവളെ എത്രയും പെട്ടെന്ന് കെട്ടിച്ചു വിടുക എന്നതാണ്. അതുവരെ K9  Web Protection Software ഉപയോകികം . ഇതു വെബ്സൈറ്റ് ബ്ലോക്ക്‌ ചെയ്യാന്‍ ഉള്ള  ഫ്രീ സോഫ്റ്റ്‌വെയര്‍ ആണ്.


Thanks & Regards

Jose S







__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment