Friday, August 12, 2011

Re: [www.keralites.net] Hindu Love Yudh - Nayanthara left Christianity to marry a Hindu

 

നയന്‍താര മാത്രം അല്ല മറ്റൊരു ക്രിസ്ത്യാനി ആയ ധന്യ മേരി വര്‍ഗീസും മതം മാറാന്‍ പോകുന്നു എന്ന് ആണ് അറിയാന്‍ കഴിഞ്ഞത്

എന്റെ സംശയം ഇതാണ്. മതം മാറ്റം നിയമം മുലം നിരോധിക്കണം എന്നും മതപരിവര്‍ത്തനം നടത്തുന്നു എന്നും ആരോപിക്കുന്നവര്‍ 
ഇപ്പോള്‍ എവിടെ പോയി. അതായതു ആരുവേനമെങ്ങിലും ഇങ്ങോട്ട് വാ ഒരു കുഴാപ്പവും ഇല്ല പക്ഷെ ആരും ഇവിടെന്നു പോകരുത്.
ഇതാണ് ഇപ്പോള്‍ പലരുടെയും പോളിസി.

2011/8/11 Viswanath <mail4vichu@gmail.com>
 

Nayantara did not embrace Hinduisn just to enter into the Guruvayoor temple. That could be a pre condition for the marriage with Pabhu deva. Guruvayoor temple is one of the many temples of hinduism and it is not the ultimate aim of a hindu to enter into that temple. The management of the guruvayoor temple is in the hands of  a group of peple with premature and outdated mindset. Suh people are a shame to the progressive minded Malayalees.



2011/8/10 jithu jacob <jithus666@yahoo.com>
 

Dear Friends,

ഒരു സംശയം...നയന്‍ താര്ര ഹിന്ദു മതം സ്വീകരിച്ചു...അവരെ ഗുരുവായൂരംബലത്തില്‍ കയറ്റുമോ....ഈ സംശയം എന്റെ എല്ലാ കൂട്ടുകാരും ചോദിച്ചു...അഥവാ കയറ്റില്ല എന്നാണെങ്കില്‍ അവര്‍ എങ്ങനെ ഒരു ഹിന്ദു ആകും...ഇനി വേറൊന്നു...മറ്റു മതങ്ങളിലുള്ളത് പോലെ ഒരാള്‍ക്ക് മതം മാറി ഹിന്ദു ആകാന്‍ കഴിയുമോ...?.

 
Sujith  Jacob Abraham


--- On Tue, 9/8/11, Prathiba Sundaram <prathibasam@yahoo.com> wrote:

From: Prathiba Sundaram <prathibasam@yahoo.com>
Subject: [www.keralites.net] Hindu Love Yudh - Nayanthara left Christianity to marry a Hindu
To: "Keralites" <Keralites@yahoogroups.com>
Date: Tuesday, 9 August, 2011, 11:35 PM


 

ചെന്നൈ: പ്രശസ്ത ചലച്ചിത്രനടി നയന്‍താര ഹിന്ദുമതം സ്വീകരിച്ചു. ഞായറാഴ്ച ചെന്നൈ വാള്‍ടാക്‌സ് റോഡിലുള്ള ആര്യസമാജം ക്ഷേത്രത്തിലെത്തിയാണ് ക്രൈസ്തവ സമുദായത്തില്‍പ്പെട്ട നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. ഹിന്ദുമതത്തില്‍ ചേര്‍ന്നതോടെ അവര്‍ നയന്‍താര എന്ന പേരുതന്നെ തുടരുമെന്നാണറിയുന്നത്. 

ഞായറാഴ്ച രാവിലെ കൊച്ചിയില്‍ നിന്നും നേരിട്ട് ആര്യസമാജം ക്ഷേത്രത്തിലെത്തിയ ശേഷം ശുദ്ധികര്‍മവും ഹിന്ദു ആചാരപ്രകാരമുള്ള ഹോമവും നടത്തിയശേഷം പൂജാരി ചൊല്ലിക്കൊടുത്ത വേദമന്ത്രങ്ങളും ഗായത്രിമന്ത്രവും ഏറ്റു ചൊല്ലിയാണ് നയന്‍താര ഹിന്ദുമതം സ്വീകരിച്ചത്. മതംമാറല്‍ ചടങ്ങിനു ശേഷം ഹിന്ദുമതക്കാരിയായതിന്റെ സര്‍ട്ടിഫിക്കറ്റും നയന്‍താരയ്ക്ക് നല്‍കി. 

ഞായറാഴ്ച വൈകിട്ടോടെ തന്നെ നയന്‍താര കൊച്ചിയിലേക്കു മടങ്ങുകയും ചെയ്തു. ഡയാന മറിയം കുര്യന്‍ എന്നാണ് നയന്‍താരയുടെ യഥാര്‍ഥപേര്. 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ' എന്ന ചിത്രത്തിലൂടെയാണ് നയന്‍താര അഭിനയരംഗത്തെത്തുന്നത്. 

2005 മുതല്‍ തമിഴ്‌സിനിമയില്‍ സജീവമാണ്. നടനും സംവിധായകനുമായ പ്രഭുദേവയുമായുള്ള നയന്‍താരയുടെ അടുപ്പം ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരില്‍ പ്രഭുദേവയും ഭാര്യയും തമ്മില്‍ അടുത്തിടെ വിവാഹമോചിതരായി. മതംമാറ്റത്തോടെ നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള വിവാഹം ഉടന്‍ നടക്കുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്.


www.keralites.net   




--
 
 

Aatmanah pratikoolaani pareshaam na samaacharet

Do not do to another what you will not like to be done to yourself.


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment