vadam vali malsarathil rafari aayi ninna Prithviraj kalikkarodu,"take rope, no smoking"
antham vittu ninna kalikkarodu Supriya,"Manassilayille,kayar eduthu pidikkan, valikkaruthennu"
AT A VETENARY DOCTORS HOSPITAL
MAN: SIR ENTE POOVAN KOZHI KUUVUNILLA
DOCTOR:PEEDIKANDA UDANNE 'CALENDAR' FILM KANNICHAL MATHI
MAN: SIR ENTE POOVAN KOZHI KUUVUNILLA
DOCTOR:PEEDIKANDA UDANNE 'CALENDAR' FILM KANNICHAL MATHI
Shirt'lek vellam kudanja supriyayodu prithviraj:
water is not umbrella.
Supriya:wat u mean?
Pri:water is not umbrella. "vellam kudayallennu"
water is not umbrella.
Supriya:wat u mean?
Pri:water is not umbrella. "vellam kudayallennu"
PRITHIVIRAJ Fan: Madam, THEJABHAI! padathil ninnum oru paatu idumo.
Kiran music : rendu naal wait cheyu, cinemaye idam..!!:-
Pritviraj: Give me a bottle of TEN CORNER RICE LIKE
Kadakkaran: karthave athenna sadhanam.
Pritviraj: Ohh english ariyillallo allee
"DASHAMOOLARISHTAM"
Kadakkaran: karthave athenna sadhanam.
Pritviraj: Ohh english ariyillallo allee
"DASHAMOOLARISHTAM"
തേജാഭായ & ഫാമില സിനിമ കണ്ട് തിയേറ്ററില്‍ നിന്നിറങ്ങിയ ടിന്റു തന്റെ കൂട്ടുകാരനോട് പറയുന്നു. ''നിര്‍ത്തി... ചിക്കന്‍ കഴിച്ചിട്ട് തിയേറ്ററില്‍ പോകുന്ന പരിപാടി നിര്‍ത്തി''.
കാര്യം തിരക്കിയ സുഹൃത്തിനോട് ടിന്റു വെളിപ്പെടുത്തി. ''സിനിമ കണ്ട് വയറ്റില്‍ കിടന്ന കോഴി വരെ കൂവി'
കാര്യം തിരക്കിയ സുഹൃത്തിനോട് ടിന്റു വെളിപ്പെടുത്തി. ''സിനിമ കണ്ട് വയറ്റില്‍ കിടന്ന കോഴി വരെ കൂവി'
Man1: entha aa theaterel ithra kootam.??
Man2: "PRITHVIRAJ"film kanan aro ticket reserve cheythirikunnu,
avane kanana ithra thirak..::-....
ഒരു സായിപ്പ് ചെരിപ്പിട്ടു അമ്പലത്തില്‍ കയറി.
ഇത് കണ്ട മോഹന്‍ലാല്‍ സായിപ്പിനോട് : സര്‍, ഇവിടെ ചെരുപ്പ് ഉപയോഗിക്കുവാന്‍ പാടില്ല.
ഇത് കണ്ടു നിന്ന പ്രിത്വിരാജ് മോഹന്‍ലാലിനോട് : ലാലേട്ട അവര്‍ക്ക് മലയാളം മനസിലാകില്ല, ഞാന്‍ ഇന്ഗ്ലിഷില്‍ പറഞ്ഞു കൊടുക്കാം.
...
പ്രിത്വിരാജ് സായിപ്പിനോട് : ഹലോ മിസ്റ്റര്‍ സായിപ്പ്, പുട്ട് ഈസ് പുട്ട്, ബട്ട് നോ മോര്‍ പുട്ട്"
മോഹന്‍ലാല്‍ : "പുട്ടോ?"
പ്രിത്വിരാജ് : അതെ ഇട്ടതു ഇട്ടു, ഇനി മേലാല്‍ ഇടരുതെന്ന്
ഇതെല്ലം കണ്ടു നിന്ന മമ്മൂട്ടി : തള്ളെ ലെവന്‍ പുലി തന്നെ കേട്ടാ
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment