തിരുവനന്തപുരത്ത് എയര്ഇന്ത്യ വിമാനത്തില്‍ പാമ്പ്
തിരുവനന്തപുരം: വിമാനത്താവളത്തില് നിര്ത്തിയിട്ടിരുന്ന എയര്ഇന്ത്യ എക്സ്പ്രസില് പാമ്പിനെ കണ്ടെത്തി.
യാത്രക്കാരെ വിമാനത്താവളത്തില് ഇറക്കിയ ശേഷം ശുചീകരണ പ്രവര്ത്തനങ്ങള് നടത്തുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്.
പാമ്പ് എങ്ങനെ വിമാനത്തിനുള്ളില് എത്തപ്പെട്ടുവെന്ന കാര്യം വ്യക്തമായിട്ടില്ല.
__._,_.___

No comments:
Post a Comment