Friday, September 2, 2011

[www.keralites.net] ലാലും ജോഷിയും

 



ഓണം റിലീസായ സെവന്സിന് പിന്നാലെ മോളിവുഡിലെ നമ്പര് വണ് ആക്ഷന് സംവിധായകന് ജോഷി വീണ്ടും മോഹന്ലാലുമായി കൈകോര്ക്കുന്നു. മറ്റൊരു ഓണച്ചിത്രമായ ഉലകംചുറ്റും വാലിബന് ശേഷം മിലന് ജലീല് നിര്മിയ്ക്കുന്ന ചിത്രത്തിന് പ്രത്യേകതകള് ഏറെയആണ്.

ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ തിരക്കഥ രചിയ്ക്കുന്നത് സച്ചി-സേതു ടീം ചേര്ന്നാണ്. നേരത്തെ പൃഥ്വിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റോബിന്ഹുഡ് എന്ന ചിത്രത്തിനും തിരക്കഥ ചമച്ചത് ഇവരായിരുന്നു.

മകളുടെ അപകടമരണമേല്*പ്പിച്ച ദുരന്തത്തില് നിന്നും കരകയറുന്ന ജോഷി പുതിയ സിനിമയുടെ അണിയറ ജോലികള് ആരംഭിച്ചുവെന്നാണ് സൂചന. ക്രിസ്ത്യന് ബ്രദേഴ്സിന് ശേഷം ലാലും ജോഷിയും വീണ്ടുമൊന്നിയ്ക്കുമ്പോള് വന് താര നിരതന്നെ അണിനിരക്കുമെന്നാണ് അറിയുന്നത്.

യുവതാരനിരയെ അണിനിരത്തിയ സെവന്സിന് ശേഷം ജോഷി വീണ്ടും സൂപ്പര്സ്റ്റാറുകളുമായി ഒത്തുചേരുമ്പോള് ആരാധകര്* പ്രതീക്ഷിയ്ക്കുന്നത് മറ്റൊരു വമ്പന് ഹിറ്റാണ്.


 

Prasoon K . Pgmail™♥
║▌│█║▌║│█║║▌█ ║▌

╚»+91 9447 1466 41«╝


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 579. A good idea is checking yours at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment