പനിനീര്‍ പൂക്കളില്‍ മഴത്തുള്ളി പോലെ എന്റെ കവിള്‍ തടം കണ്ണീരാല്‍ നനഞ്ഞു .. തോരാത്ത മഴ പോലെ കണ്ണുനീരും.. മഴ പെയ്തു പനിനീര്‍ ദളങ്ങള്‍ അടര്‍ന്നു വീഴും പോലെ  ഇന്നിത ഞാനും ഇല്ലാതാവുകയാണ് എല്ലാവര്‍ക്കും സുഗന്ധം പരത്തി ഇത്ര നാള്‍ വിരഞ്ഞു നിന്നു ആരും അറിയാതെ കൊഴിഞ്ഞു വീഴുമ്പോള്‍  എന്നെന്നും ഞന്‍ ഏകനെന്ന സത്യം ഞാനറിയുന്നു ശലഭങ്ങള്‍ നിങ്ങളെന്‍ ജീവമ്ര്തം നുകര്‍ന്നു ഒടുവില്‍ പുതിയ പൂക്കള്‍ തേടി പോയി മറഞ്ഞു  അടര്‍ന്നു വീണ ഈ ദളങ്ങള്‍ ഇന്നിത വെയിലേറ്റു വാടുന്നു... തുച്ചമീ ജീവിതം പാരിന്നു പരമാനന്തമെകിടാന്‍ ഹോമിച്ചു ഞനെന്‍ മോഹങ്ങളേ.... 
|
No comments:
Post a Comment