Saturday, October 16, 2010

[www.keralites.net] Mammukka's presence in Anwar..........

പൃഥ്വിരാജ ചിത്ര അനവറില് മമ്മൂട്ടിയുട സാന്നിധ്യവും

Fun & Info @ Keralites.net

 

 

 

 

 

 

 

 

പൃഥ്വിരാജ് ചിത്രം അന്വറില്മമ്മൂട്ടിയുടെ സാന്നിധ്യവും. സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും മമ്മൂട്ടിയുടെ ശബ്ദത്തോടെയാണ്. ഇതാദ്യമായാണ് മമ്മൂട്ടി മറ്റൊരു നടന്റെ ചിത്രത്തിന് 'വോയിസ് ഓവര്‍' നല്കുന്നത്. സംവിധായകനായ അമല്നീരദിന്റെയും പൃഥ്വിയുടെയും അഭ്യര്ഥനയെ തുടര്ന്നാണ് മമ്മൂട്ടി ഇതിന് സമ്മതം മൂളിയത്. സിനിമയുടെ കഥാപശ്ചാത്തലം മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

 

താരസിംഹാസനത്തിലേക്ക് ചുവടുവെക്കുന്ന പൃഥിരാജിന് ഒക്ടോബര്‍ 15ന് റിലീസ് ചെയ്ത അന്വറിന്റെ ബോക്സ് ഓഫീസ് ഫലം ഏറെ നിര്ണായകമാണ്. അമല്നീരദിന്റെ സ്ഥിരം ഫോര്മാറ്റിലുള്ള സ്റ്റൈലിഷ് ചിത്രമാണെങ്കിലും 'അന്വര്‍' മനോഹരമായ പ്രണയകഥയും ഒപ്പം തീവ്രവാദമെന്ന വിഷയവും ചര്ച്ചചെയ്യുന്നു. ഗോപിസുന്ദര്ഒരുക്കിയ ഗാനങ്ങള്റിലീസിന് മുമ്പ് തന്നെ സൂപ്പര്ഹിറ്റായിരുന്നു.

ഷെയ്സ്നെഗറിന്റെ മകള അക്ഷരങ്ങളുട വഴിയില

Fun & Info @ Keralites.net

 

 

 

 

 

 

 

 

 

 

പ്രതിബന്ധങ്ങള്തകര്ത്തെറിയുന്ന ഉരുക്കുതാരമായി ഹോളിവുഡില്നിറഞ്ഞുനിന്ന ആര്നോള്ഡ് ഷെയ്സ്നെഗറിന്റെ മകള്അക്ഷരങ്ങളുടെ വഴിയില്‍. ഷെയ്സ്നെഗറിന്റെ മകള്കാതറിന്റെ ആദ്യപുസ്തകം യുവതികളിലെ ആരോഗ്യശീലങ്ങളെപ്പറ്റിയാണ്. പേര്: 'റോക്ക് വാട്ട് യു ഹാവ് ഗോട്ട്'.

 

''എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യത്തെപ്പറ്റി പറയുന്നതിനേക്കാള്രസം മറ്റെന്തുണ്ട് ? ആരുടെയെങ്കിലും മകള്എന്നതിനപ്പുറം അറിയപ്പെടാനും ആഗ്രഹമുണ്ട്''- കമ്യൂണിക്കേഷന്സ് വിദ്യാര്ഥിനിയായ കാതറിന്പറയുന്നു. ''എന്റെ അച്ഛനമ്മമാര്എന്നെ പഠിപ്പിച്ചത് സ്വന്തം വിശ്വാസങ്ങളോടും മൂല്യങ്ങളോടും സത്യസന്ധത പാലിക്കണമെന്നാണ്. ഇപ്പോള്സമൂഹത്തില്യുവതികള്വലിയ സമ്മര്ദത്തിന് ഇരകളാണ്.''

അമേരിക്കയില്‍, തെറ്റായ ആഹാരശീലങ്ങള്മൂലമുള്ള വലിയ രോഗങ്ങള്ക്ക് ഇരയാവുന്ന 10 ദശലക്ഷം യുവതികള്ഉണ്ടെന്നാണ് നാഷണല്ഈറ്റിങ് ഡിസോര്ഡേഴ്സ് അസോസിയേഷന്റെ കണക്ക്.


www.keralites.net   

No comments:

Post a Comment