Tuesday, October 19, 2010

[www.keralites.net] പിന്ഗാമിഗള്‍



സുബഹി; സജനമാം വഴികളെന്നെ നയിക്കുന്നു
ദീപ ദ്യുതിത ദൈവ ഭവനത്തില്‍!
ഹൃദ്യമാം ബാങ്കിന്‍ മന്ദ്രോച്ചധ്വനി
കൂടിച്ചേര്‍ന്ന സാത്വിക നാദബ്രഹ്മം
വാന വീചിയില്‍ വിജയ കാഹള ധ്വനി,
ദേഹ ശുദ്ധിയും ആട ശുഭ്രവും
ആത്മ ഹ‍ര്‍ഷവും സ്നേഹവായ്പും ചേര്‍ന്ന്
ദളങ്ങള്‍ പോല്‍ വിരിയുന്നു മിനാരം!
ദിക്ക്റു‍കള്‍ ചുണ്ടില്‍ പള്ളിയങ്ങ്കണ പ്രാകുറുഗലായ്!
തണുത്താറിയ സൂര്യമുഖം പോല്‍ കേഴും ചന്ദ്രനെ
കീഴടക്കിപ്പായും പ്രഭാകര പ്രഭയേക്കാള്‍
പ്രശോഭയില്‍ പ്രവാചകന്‍!
ഹേ! മനുഷ്യരേ!
സ്നേഹ സാന്ത്വനങ്ങളില്‍ നിറഞ്ഞ സംബോദന!
മുപ്പതു ജുസുഇല്‍ പൊതിഞ്ഞ
ഭ്രന്മാണ്ട രഹസ്യങ്ങളുടെ കലവറ
കോരിനിറച്ചവരില്‍
ജീവിതത്തിര്‍ത്ഥവും ലകഷ്യവും വരച്ചു മഹാന്‍!
തൗബയുടെ ജാലകം തുറന്നു
ഹൃദയം പുകച്ചുറവയുണ്ടാക്കി
ആത്മ രോദനതിന്റെ അഗ്നിയാളി
മിഴികളില്‍ ന്യുന മര്‍ദ്ദവും
ജലാശയങ്ങളും രൂപപെട്ടു
കനിവിന്റെ മേഘമാല്‍ഹാറുമായി
ജന്നത്തില്‍ നിന്നൊരു പക്ഷിയുടെ കുറുകലിനു
നിമിഷങ്ങള്‍!
ലൈലത്തുല്‍ ഖദരി ഖൈറും മിന്‍ അല്ഫു ഷഹര്‍!!!
രാത്രിയുടെ അന്ത്യ യാമം
ഫജറി‍ല്‍ മുട്ടുവോളം
പ്രാര്‍ത്ഥനയുടെ നാളങ്ങള്‍

ദൈവത്തിന്റെ ഔധാര്യ സുധാര്യ ഹസ്തങ്ങല്‍ക്കായ്‌
ഭാവ്യതയോടെ മുക്തിയുടെ അലമാലകളില്‍
ഉലയുന്ന തോണിക്കരാനെ പോലെ ആളി!!!


www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment