Monday, October 18, 2010

[www.keralites.net] ചില മഴ നനഞ്ഞ ഫ്രെയിമുകള്‍ ഇതാ....

ചില മഴ നനഞ്ഞ ഫ്രെയിമുകള്‍ ഇതാ....

 

ഈ മഴയ്ക്കെല്ലാം എന്നോട് എന്തോ ഒരു സ്വകാര്യത പങ്കുവയ്ക്കാന്‍ ഉണ്ട് എന്ന് തോന്നുന്നു....
മഴ തോരുന്നതേ ഇല്ല....

Fun & Info @ Keralites.net


മഴ നനഞ്ഞ ഇടവഴിയിലൂടെ ഒരു യാത്ര....

Fun & Info @ Keralites.net


ഈ പെരുമഴയിലൂടെ ഇങ്ങനെ നടക്കാന്‍ എന്ത് രസമാണ്....

Fun & Info @ Keralites.net


ഗ്രിഹാതുരമാര്‍ന്ന പല ഓര്‍മകളും മഴയാണ്, മഴ മാത്രമാണ്....

Fun & Info @ Keralites.net


ഇങ്ങനെ കൂട്ടുകാരുമൊത്ത് കുടയും ചൂടി എത്ര വെട്ടം നമ്മള്‍ മഴ നനഞ്ഞിട്ടുണ്ട്....

Fun & Info @ Keralites.net


ഈ മഴ തോരാതിരുന്നെങ്കില്‍....

Fun & Info @ Keralites.net


മഴ പിന്നെയും പിന്നെയും എന്നെ നനയിച്ചു കൊണ്ടിരുന്നു.....
ഈ മഴയിലും ഞാന്‍ തനിച്ചാണ്....

Fun & Info @ Keralites.net


ഈ മഴയും മഴവില്ലും നോക്കിനില്‍ക്കെ ഒരു തോണി യാത്ര.... ഹാ എന്ത് മനോഹരമാണ്....

Fun & Info @ Keralites.net


ശരിക്കും നീ തന്നെയാണ് പെണ്ണെ മഴത്തുള്ളി....
കുട ചൂടിയ മഴത്തുള്ളി....

Fun & Info @ Keralites.net


ഓരോ തുള്ളിക്കും പലതും പറയുവാന്‍ ഉണ്ടാകും എന്നെക്കുറിച്ച്....

Fun & Info @ Keralites.net


പാതി നനഞ്ഞ ഓടിലൂടെ ഇരമ്പി എത്തുന്ന മഴത്തുള്ളികള്‍ നോക്കി നിന്ന ബാല്യകാലം....

Fun & Info @ Keralites.net


മഴ വീണ്ടും പറയാതെ കടന്നു വന്നു എന്‍റെ മിഴികളെ നനയിച്ചു എവിടെക്കോ മടങ്ങുന്നു....

 




www.keralites.net   

No comments:

Post a Comment