[www.keralites.net] à´à´¾à´àµà´¯à´®à´¾à´¤àµà´£àµà´à´¾à´àµà´®àµ à´à´¨àµâ à´ªàµà´¨àµà´¨àµâ¦
| നീയെവിടെ... മറഞ്ഞെങ്ങു പോയി നീയെന്‍ ഓമലെ .. കണ്ണ്‍ചിമ്മിയ മാത്രയില്‍ നിന്‍ ജീവന്‍ വെറുമൊരു ഓര്‍മയായ് മാറിലയോ.. പെറ്റുനോവിനെകള്‍ വലുതല്ലേ ഇന്നീ അമ്മതന്‍ പ്രാണവേദന … എന്നുമെന്‍ താരാട് കേട്ടുര്ങ്ങിടും നീ ഇന്ന് ഈ അമ്മതന്‍ രൊധനമതുപൊലുമരിയാതെ .. നിത്യനിദ്രയിലളിഞ്ഞുവോ  കിളികുഞ്ഞത് തന്നമ്മതന്‍ചിറകിന്‍ ചൂടിലമാര്നെവം എന്നുമീ മാറിന്‍ചൂട് പറ്റിയല്ലേ നീ ഉറങ്ങാറുള്ളൂ ഇന്നീ ആറടിമണ്ണില്‍ നീ ഉറങ്ങിടാവേ... മണ്ണിന്‍ തണുപ്പിനാല്‍ നിന്‍ ദേഹം കുളിര്നീടാവേ- മകനേ….മകനേ ..ഈ അമ്മതന്‍ നെഞ്ചില്‍ ചിതയാളുന്നു എന്നോമലേ …  അമ്മിഞ്ഞ നുകര്നോരാ ചെഞ്ചുണ്ടുകളില്‍ ഇന്നരിചിരങ്ങുന്നത് ചെറു പുഴുകല്ലയോ... ഹാ എന്‍ നെഞ്ച്പൊട്ടി പിളരുന്നു … പൊന്നെ .. നിന്നെ ഒന്ന് കാണുവാന്‍ ഞാനിനി എത്ര നോയമ്പ് നോടിടനമുണ്ണി…. പാല്പുഞ്ഞിരി വിടരുമാ ചൊടികളില്‍ നിന്ന് അമ്മേ എന്ന വിളി കേള്‍ക്കുവാന്‍ ഈ അമ്മയ്ക് ഭാഗ്യമാതില്ലാതെ പോയല്ലോ എന്‍ കുരുന്നെ …  ഏതു പാപഹെതുവിനലെ നീ എന്നെ വിട്ടകന്നു …. ഈവിധം പിരിയുവാനെങ്കില്‍ എന്തിനെന്‍ ഗര്‍ഭത്തില്‍ നിന്നെ ഉരുവാക്കി പ്രിയരെല്ലാം വിട്ടകന്നോരീമണ്ണില്‍ എന്തിനെന്നെ തനിച്ചാക്കി .. ഏതു ഈശ്വരന്‍ തരുമീ അബലയാം അമ്മയ്കൊരുത്തരം …  നീ ഇല്ലാത്ത ഈ ലോകം വെറും ശൂന്യം … താമസം വിന ഞാനുമാനഞ്ഞിടും നിന്‍ ചാരമതെ.. ഓടി വന്നെന്നെ കെട്ടിപുണരും നക്ഷത്രകണ്ണുള്ള മാലാഖ നീയാകുമോ അന്നെങ്കിലും നിന്നാവില്‍ നിന്ന് അമ്മേ എന്ന വിളി കേള്‍ക്കുവാന്‍ ഭാഗ്യമാതുണ്ടാകുമോ എന്‍ പൊന്നേ…  |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
__,_._,___
No comments:
Post a Comment