Tuesday, September 21, 2010

[www.keralites.net] ഗെയിംസ് സ്റ്റേഡിയത്തിന്റെ നടപ്പാലം തകര്‍ന്നു



ഗെയിംസ് സ്റ്റേഡിയത്തിന്റെ നടപ്പാലം തകര്‍ന്നു, 23 പേര്‍ക്ക് പരിക്ക്‌ 

(Mathrubhumi Web Edition)

...Join Keralites, Have fun & be Informed.

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: സുരക്ഷയും സൗകര്യങ്ങളും സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മുഖ്യവേദിയായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ നടപ്പാലം തകര്‍ന്നുവീണ് 23 പേര്‍ക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. ഇവരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും ബാക്കിയുള്ളവരെ സഫ്ദര്‍ജങ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു. 

പത്ത് കോടിയോളം രൂപ ചെലവിട്ടാണ് സ്റ്റേഡിയത്തിലേക്കുള്ള രണ്ട് പാലങ്ങള്‍ നിര്‍മ്മിച്ചത്. ഇതില്‍ ഒരു പാലമാണ് തകര്‍ന്നുവീണത്. പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് പരിക്കേറ്റവര്‍. ഗെയിംസിന് 12 ദിവസം മാത്രമാണ് ഇനി അവശേഷിക്കുന്നത്. അവസാനഘട്ട മിനുക്കുപണികള്‍ നടക്കുന്നതിനിടെയാണ് കോണ്‍ക്രീറ്റ് പാലം തകര്‍ന്നുവീണത്. 

ഗെയിംസിന്റെ സുരക്ഷ സംബന്ധിച്ച് ആരോപണങ്ങളും ആശങ്കകളും ഉയരുകയും ഗെയിംസ് വില്ലേജിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് അതൃപ്തി പ്രകടിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് അപകടമുണ്ടായത്. ചില രാജ്യങ്ങള്‍ ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്.

ഗെയിംസ് അസൗകര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നത്: ഫെന്നല്‍
...Join Keralites, Have fun & be Informed.


ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കായികതാരങ്ങള്‍ക്ക് താമസിക്കാനുള്ള ഗെയിംസ് വില്ലേജിലെ അസൗകര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് മൈക്കിള്‍ ഫെന്നലിന്റെ വെളിപ്പെടുത്തലാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഗെയിംസ് വില്ലേജ് സന്ദര്‍ശിച്ച അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര കാബിനറ്റ് സെക്രട്ടറി കെ. എം. ചന്ദ്രശേഖരന് കത്തയച്ചു. 

24 മണിക്കൂറിനുള്ളില്‍ കായികതാരങ്ങള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗെയിംസ് സംഘാടകസമിതിക്കും അദ്ദേഹം കത്തയച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ്, കാനഡ, സ്‌കോട്ട്‌ലാന്‍ഡ്, അര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഗെയിംസ് വില്ലേജില്‍ തങ്ങള്‍ക്ക് ലഭിച്ച സൗകര്യങ്ങളില്‍ തൃപ്തരല്ലന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഫെന്നല്‍ സന്ദര്‍ശനം നടത്തി സൗകര്യങ്ങള്‍ വിലയിരുത്തിയത്. 

ഈ മാസം 23 ന് വിവിധ രാജ്യങ്ങളിലെ കായികതാരങ്ങള്‍ പരിശീലനത്തിന് എത്താനിരിക്കെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. വയറിങ്, പ്ലംബിങ്, ഇന്റര്‍നെറ്റ്, ടോയ്‌ലറ്റ് സൗകര്യങ്ങള്‍ എന്നിവ അപര്യാപ്തമാണ്. മുറികളുടെ വാതിലുകള്‍ അടയുന്നില്ല, മലിനജലം വില്ലേജിന് സമീപം കെട്ടിക്കിടക്കുന്നത് രോഗങ്ങള്‍ കാരണമാകുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. 

അതേസമയം ഡല്‍ഹി ജുമാ മസ്ജിദിന് സമീപമുണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളും സുരക്ഷാ ആശങ്കയുയര്‍ത്തി. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ഇത് സംബന്ധിച്ച് ഗെയിംസ് സമിതിക്ക് കത്തയച്ചു. പല രാജ്യങ്ങളും ഗെയിംസ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്. ഗെയിംസ് സി.ഇ.ഒ. മൈക്ക് ഹൂപ്പറും അസൗകര്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നിരാശാജനകം എന്നാണ് ഹൂപ്പര്‍ ആദ്യം പ്രതികരിച്ചത്.


.ÈcâÁWÙß: çµÞÎYæÕWJí æ·ÏߢØí ÉáÄßÏ ÕßÕÞÆJßW. µÞÏßµÄÞøBZAí ÄÞÎØßAÞÈáU æ·ÏߢØí   d·ÞÎJßÈá ÈßÜÕÞøÎßæÜïKá æ·ÏߢØí   æËÁçù×X çÎÇÞÕß èÎAí æËÈW çµdw µcÞÌßÈxí æØdµGùßAá ÉøÞÄß ÈWµß. ¨ ØÞÙºøcJßW æ·ÏߢØí   d·ÞÎJßW ÄÞÎØßAÞÈÞµßæÜïKá ÈcâØßÜÞXÁí, ¥ÏVÜXÁí, ØíçµÞ¿íÜÞXÁí, µÞÈÁ ®Kà øÞ¼cBZ ¥ùßÏß‚á.

çµÞÎYæÕWJí æ·ÏߢØßÈá ÄÞøBZ  ®JÞX ÎÃßAâùáµZ   ÎÞdÄÎáUçMÞÝÞÃí   æ·ÏߢØí d·ÞÎJᑚ ËïÞxáµæ{Aáùß‚í ·áøáÄøÎÞÏ ¦çøÞÉÃÎáÏVKÄí. µÞÏßµÄÞøB{ᢠ²Ëà×cÜáµ{áοA¢ 7,000 çÉæø ÏÎáÈÞÄàøæJÞøáAßÏ æ·ÏߢØí d·ÞÎJßW ÄÞÎØßMßAÞÈÞÃá Ø¢¸Þ¿µV ÜfãÎß¿áKÄí. 

§ÄßÈáçÕIß   34 ¿Õùáµ{ßÜÞÏß 1,168 ËïÞxáµZ ÈßVÎß‚á.   §ÄßW 16 ¿Õùáµ{áæ¿ ÈßVÎÞâ ÉâVÃÎÞÏßGßÜï. ÉâVJßÏÞÏ 615 Ëíí{Þxáµ{ßW èÉMáµ{ᢠ ç¿ÞÏíÜxáµ{ᢠ¸¿ßMßAáK ç¼ÞÜßµZ ÌÞAßÏÞÃí.   ËVÃß×ß¹í µÝßE ºßÜ ËïÞxáµZ ÈßVÎÞà ç¼ÞÜßæAJßÏ æÄÞÝßÜÞ{ßµZ ©ÉçÏÞ·ß‚ÄßæÈ Äá¿VKí çÎÞÖÎÞæÏKá¢ ÉøÞÄßÏáIí. §AÞøcB{ÞÃá èÎAí æËKW çµdw µÞÌßÈxí æØdµGùßæÏ çø~ÞÎâÜ¢ ¥ùßÏß‚Äí.

www.keralites.net   


__._,_.___


KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net




Your email settings: Individual Email|Traditional
Change settings via the Web (Yahoo! ID required)
Change settings via email: Switch delivery to Daily Digest | Switch to Fully Featured
Visit Your Group | Yahoo! Groups Terms of Use | Unsubscribe

__,_._,___

No comments:

Post a Comment