 മിട്ടായി.കോം  സ്നേഹം വളരട്ടെ ,നന്മ വിജയിക്കട്ടെ കൈമോശം വന്നു പോയതും കാലങ്ങളായി നിലനില്‍ക്കുന്നതുമുള്‍പ്പെടെ ഒട്ടേറെ ബന്ധങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഒരു സംഗമം എന്നോ കൈവിട്ടു പോയ വളരെപഴകിയ ചില കൂട്ടുകെട്ടുകള്‍ പോലും നമുക്കിവിടെ നിന്നും തിരിച്ചു കിട്ടിയേക്കാം. പിച്ച വച്ചു നടന്നിരുന്ന പ്രായത്തില്‍ കൂടെയുണ്ടായിരുന്ന ആ പഴയ കളികുട്ടുകാരനെ കൂട്ടുകാരിയെ...
അറിവിന്റെ ആദ്യാക്ഷരങ്ങള്‍ ഒപ്പമിരുന്നു പഠിച്ച സഹപാഠിയെ... ബാല്യ കൌമാരങ്ങളില്‍ ഇരുമെയ്യെങ്കിലും ഒരേ മനസ്സായ് പരസ്പരം കരുതിയിരുന്ന ആത്മ മിത്രത്തെ.... ഏതോ ഒരു യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട ആ പുതിയ സുഹൃത്തിനെ...
അങ്ങനെയങ്ങനെ...... എല്ലാ ബന്ധങ്ങളെയും നമുക്കിവിടെ ഒരു കുടക്കീഴില്‍ അണിനിരത്താം.... പരസ്പരം പങ്കു വയ്ക്കാം... അതാണ് മിട്ടായി.കോം  നമ്മെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത് ഓര്‍മ്മകളാണ്. ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍മ്മകള്‍... ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ....... ഇവിടെ ആര്‍ക്കും ആരോടും പിണക്കമില്ല.. എല്ലാവരും ഒന്നാണ് .... എല്ലാം തെറ്റുകളും കുറവുകളും പരസ്പരം അറിഞ്ഞും മനസിലാക്കിയും നമുക്ക് മുന്പോട്ടുപോകം... ഒരുവനെ മന്സിലക്കുന്നവന്‍ ആണ് | യഥാര്‍ത്ഥ സുഹൃത്ത് സൗഹൃദം......ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും. നമ്മുടെ സുഖ-ദുഖങ്ങളില്‍ പങ്കാളിയാവുന്ന ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും ജീവിതത്തില്‍ ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും. സൌഹൃദത്തിന്റെ തണല്‍മരങ്ങളില്‍ ഇനിയുമൊട്ടേറെ ഇലകള്‍ തളിര്‍ക്കുകയും കായ്ക്കുകയും ചെയ്യട്ടെ............. നമ്മെ ജീവിതത്തില്‍ നിലനിര്‍ത്തുന്നത് ഓര്‍മ്മകളാണ്. ഭൂതകാലത്തിലെ സുന്ദരമായ നല്ല ഓര്‍മ്മകള്‍... ഭാവിയെ പറ്റിയുള്ള പ്രതീക്ഷാനിര്‍ഭരമായ ഒരു പിടി സ്വപ്നങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കഴിഞ്ഞു പോകുന്ന ഓരോ നിമിഷവും ഓര്‍മ്മകളാണ്... പിന്നിടുന്ന ഓരോ നിമിഷവും സുഖമുള്ള ഓര്‍മ്മകളായിരിക്കട്ടെ... മനസ്സിന്റെ മണിച്ചെപ്പില്‍ സൂക്ഷിച്ചു വയ്ക്കാവുന്ന ഒട്ടനവധി സുന്ദര മുഹൂര്‍ത്തങ്ങള്‍ ......... എന്നു തീരുമെന്നറിയാത്ത ഈ ജീവിതയാത്രയുടെ അവസാനം വരെ നമുക്ക് സുഹൃത്തുക്കളായി തുടരാം...... കാലവും, ദൂരവും, ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച്..........വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. നമ്മുടെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ...................കാലവും ദൂരവും ജീവിതസാഹചര്യങ്ങളും നമ്മളെ വേ൪പെടുത്താ൯ ശ്രമിക്കുമ്പോളും അതിനെയെല്ലാം അതിജീവിച്ച് നമ്മുടെ സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നു |  സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്.! കൊടുത്താല് കിട്ടും.!കിട്ടണം ഇത്തിരി വൈകി യാണെങ്കിലും കിട്ടുക തന്നെ ചെയ്യും 
|
എല്ലാവര്ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്
പുതിയ ഒരു തുടക്കം
ആശംസിച്ചുകൊണ്ട് 
__._,_.___
No comments:
Post a Comment