ഓണം എന്ന മഹോത്സവത്തെ മലയാളികളെല്ലാം തന്നെ അതിന്‍റെതായ പരിശുധിയോടു കൂടി മാത്രമേ കാണാറുള്ളൂ.പിന്നെ എല്ലാ മലയാളികളെല്ലാം തന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം,, ഇന്ന് ഏറ്റവും കൂടുതല്‍ മദ്യം വില്‍ക്കപെടുന്നത് ഡി.തോമസ്സ് മുഹമ്മ പറയുന്ന പോലെ പരിപാവനമായി കാണുന്ന ആ ഓണം നാളിലാണ്.വിനീഷ് അത് ഒന്ന് പരിഹാസ്യമായ് ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചു അത്രയേ ഉള്ളു.
--
--
Sam Chakkalayil,
Ring me on : 00968 95348479
Exova Ltd & Co.LLC.
Exova Ltd & Co.LLC.
Sultanate Of Oman
www.keralites.net |
__._,_.___




No comments:
Post a Comment